പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ റദ്ദാക്കി; ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്കും തിരിച്ചടി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കാരണം…
സൗദിയിൽ മലയാളി ഡ്രൈവർ മരിച്ചു
ഹഫർ അൽ ബാത്ത്. ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. തിരുവനന്തപുരം, നീറമൺകര സ്വദേശി സുനിൽകുമാർ (60)…
ഹജ്ജ് തീർഥാടനത്തിനിടെ മലയാളി മിനയിൽ നിര്യാതനായി
റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ…
സഊദിയിൽ മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സഊദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ…
മാസങ്ങളായി ശമ്പളം ലഭിച്ചില്ല, ജീവനക്കാരി കട അടിച്ചു തകർത്തു; സംഭവം മാളിൽ നിരവധി ആളുകൾ നോക്കിനിൽക്കെ | VIDEO
മാസങ്ങളായി ശമ്പളം ലഭിച്ചില്ല, ജീവനക്കാരി കട അടിച്ചു തകർത്തു; സംഭവം മാളിൽ നിരവധി ആളുകൾ നോക്കിനിൽക്കെ…
ത്യാഗസ്മരണയിൽ ഗൾഫിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു
ജിദ്ദ: ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും…
ഗൾഫ് രാജ്യങ്ങൾക്ക് പണിയുമായി ട്രംപ്; സഊദിയും ഖത്തറുമടക്കം 8 അറബ് രാജ്യങ്ങൾ ഇസ്റാഈലുമായി ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്; ഇറാൻ കരാറിന് പിന്നാലെ പുതിയ നീക്കം
ദുബൈ: സഊദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം…
40 വർഷം പ്രവാസി, ഒടുവിൽ ആത്മഹത്യ: ദമ്പതികളുടെ മരണ വാർത്തയുടെ ഞെട്ടലിൽ പ്രവാസി മലയാളികൾ; ജീവനൊടുക്കാനുണ്ടായ സാഹചര്യം അറിയാതെ പ്രവാസ ലോകം
കഠിനാധ്വാനത്തിലൂടെ സംരംഭം വിജയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്നു സുഗതന്റെയും ഭാര്യ ലതയുടെയും മരണം ഞെട്ടിക്കുന്നതും വേദനാജനകവുമാണ് റാസല്ഖൈമ:…
എബോള ഭീതി; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി ഒമാൻ
കോൺഗോയിലും ഉഗാണ്ടയിലും എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ, ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും…
സഊദി രാജകുമാരൻ അമീർ നവാഫ് അന്തരിച്ചു
റിയാദ്: സഊദി രാജകുടുംബാഗം രാജകുമാരൻ സഊദി രാജകുമാരൻ അമീർ നവാഫ് അന്തരിച്ചു. സഊദി റോയൽ കോർട്ട്…

