മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു
മക്ക: മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ…
ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവര്‍ക്ക് നടപടികൾ…
തമിഴകത്ത് വമ്പൻ ട്വിസ്റ്റ്, വിജയ് യെ വെട്ടിലാക്കി ഗവർണർ, കോൺഗ്രസ് പിന്തുണക്ക് പിന്നാലെ നൽകിയ കത്ത് തള്ളും, ‘ഭൂരിപക്ഷം ഉറപ്പിച്ചാൽ മാത്രം സത്യപ്രതിജ്ഞ’
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. കോൺഗ്രസ്…
പഞ്ചാബിൽ ഇരട്ട സ്ഫോടനം; ബിഎസ്എഫ് ആസ്ഥാനത്തിനടുത്ത് സ്കൂട്ടർ പൊട്ടിത്തെറിച്ചു
അമൃത്സർ: പഞ്ചാബിലെ ജലന്ധർ, അമൃത്സർ കാൻ്റ് എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഇരട്ട സ്ഫോടനം ഉണ്ടായത്. ജലന്ധറിൽ…
ഇറാനിൽ ഇനി അമേരിക്കൻ ആക്രമണമില്ല, പ്രഖ്യാപനം നടത്തി അമേരിക്ക; സമാധാന നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹോർമുസ് തുറക്കണമെന്ന് മാർക്കോ റുബിയോ
ഇറാനെതിരായ യുദ്ധത്തില്‍ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത് ദുബൈ: ഇറാനെതിരെയുള്ള 'ഓപ്പറേഷന്…
UAE ക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയത് 12 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂയിസ് മിസൈലുകളും 4 ഡ്രോണുകളും
ഫുജൈറ: യു.എ.ഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇ-യ്ക്ക് ഇറാൻ നേരെ നിരവധി മിസൈൽ ആക്രമണങ്ങൾ…
ഇറാൻ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; സ്ഥിരീകരിച്ച് എംബസി
അബുദാബി: ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പൗരന്മാർക്ക് പരിക്കേറ്റതായി ഇന്ത്യൻ…
തലസ്ഥാനത്തേക്കില്ല, അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; പ്രത്യേക ദൂതൻ വഴി രാജിക്കത്ത് നൽകി, ഇനി കാവൽ മുഖ്യമന്ത്രി
കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല നാളെ രാജിവയ്ക്കുമെന്നായിരുന്നു…
ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടു; 2 മലയാളികൾ മരിച്ചു
കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45)…
ലോകത്തെ മുൾമുനയിലാക്കി ട്രംപ്; ഇറാന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ…

