യാത്രയ്ക്കിടെയുള്ള സംഘര്‍ഷങ്ങളില്‍ പരിക്കേറ്റാലും യാത്ര തടസ്സപ്പെട്ടാലും ഇന്‍ഷുറന്‍സ്; സമഗ്ര യാത്രാ പരിരക്ഷയുമായി എമിറേറ്റ്‌സ്
ദുബൈ: സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ട് പുതിയ യാത്രാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി…
ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; ഗവ. ആയുര്‍വേദ കോളേജ് അടച്ചു
കൊച്ചി: ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിന്…
മലയാളി ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുമോ?, തഹ്‌സിന്‍ കളത്തിലിറങ്ങിയാല്‍ പിറക്കുന്നത് ചരിത്രം
ലോകകപ്പില്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്കയെ…
തൃശൂരിൽ വീണ്ടും ഷിഗെല്ല! രോഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്; കൊല്ലത്ത് വീണ്ടും എലിപ്പനി മരണം
തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്.…
സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ…
വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത്…
വിദ്യാർഥികളെ ബസിൽ കയറ്റാതെ കൈകൂപ്പിച്ചു: സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
വടക്കാഞ്ചേരി (തൃശൂർ): വീട്ടിൽ പോകണ്ടേ...ചേട്ടാ എന്നു കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സ്വകാര്യ…
അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…
52 വർഷത്തിനിപ്പുറം ലോകകപ്പിലേക്കുള്ള തിരിച്ചുവരവിൽ വിസ്മയിപ്പിച്ച് കോംഗോ!; ക്രിസ്റ്റ്യാനോക്ക് എന്തു പറ്റി ?
ഹൗസ്റ്റൺ: 52 വർഷത്തിന് ശേഷമുള്ള ലോകകപ്പിലേക്ക് തിരിച്ചുവരവ്... അതിൽ തന്നെ യൂറോപ്പിലെ പ്രബല ശക്തികളായ ക്രിസ്റ്റ്യാനോ…

