ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം…

News Desk

കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The…

News Desk

സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കി, പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധം

ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു. മുംബൈ/റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program - SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി,…

malayalampress

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തി​ന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്. മേഖലയിൽ വർധിച്ചുവരുന്ന…

malayalampress

അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’

രാജ്യ വ്യാപകമായ മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി ഇസ്റാഈലി ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി വിച്ഛേദിക്കണമെന്ന് CISA നിർദേശം വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കർമാരുടെ ലക്ഷ്യമായത്. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള 'സൈബർ അവഞ്ചേഴ്സ്' എന്ന സംഘമാണെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ഒരു വാട്ടർ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റർ സ്റ്റേഷനിലാണ് ഹാക്കർമാർ…

malayalampress

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  

News Desk

Latest News

മഴയും കെടുതികളും; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത കാലവര്‍ഷവും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് അഞ്ച്, ബുധന്‍) അവധി. വയനാട്, ആലപ്പുഴ, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും പ്രവര്‍ത്തിക്കാം. കാസര്‍കോട്ട് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണ്‍വാടികള്‍, ട്യൂഷന്‍…

News Desk

സഊദി പ്രവാസികൾക്ക് യാത്ര എളുപ്പമാകും; റിയാദിൽനിന്നും ജിദ്ദയിൽ നിന്നും കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസും സഊദിയയും

റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച് സഊദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ്. കൂടാതെ, ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സഊദിയയും ബുക്കിംഗ് ആരംഭിച്ചു. അടുത്ത മാസം റിയാദിൽ നിന്ന് തിരുവനന്തപുരതേക്ക് എയർ ഇന്ത്യഎക്സ്പ്രസ്സ്‌ വിമാനവും നേരിട്ടുള്ള സർവ്വീസ് നടത്തുമെന്നാണ് റിപ്പോർട്ട്. സഊദി തലസ്ഥാനമായ റിയാദിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കാണ് ഫ്ലൈനാസ് നോൺ -സ്റ്റോപ്പ് സർവിസുകൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ രണ്ട്​ മുതൽ സർവ്വീസുകൾ ആരംഭിക്കും. നിലവിൽ ആഴ്ചയിൽ…

malayalampress

ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. പുഴയ്ക്ക് നടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. TravelGuides & Travelogues തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നിയെരക്ഷിക്കാന്‍ എത്തിയതായിരുന്നു രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും. ബെന്നിക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കിയ രാജേഷ് തിരിച്ചു പുഴ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തില്‍ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്നു അദേഹം.…

News Desk

ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

മൂന്നാർ: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്ലഭിക്കുന്നത്. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമാപത്തായി നിർമ്മാണം നടന്നുവന്നിരുന്ന കെട്ടിടമാണ് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ സമീപത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ആശങ്കയിലാണ്. അതേസമയംകുന്ന് ഇടിച്ചുനിരത്തിയും മണ്ണ് നീക്കം ചെയ്തുമാണ് കെട്ടിടത്തിന്റെ നിർമാണം നടന്നത് ആരോപണം ഉയർന്നു. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. റെഡ് സോണിൽ നിർമാണത്തിന് അനുമതി നൽകിയതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന വിമർശനവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

News Desk

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ യുവാവാണ് മരിച്ചത്. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു ഇയാൾ ഇന്നലെ രാത്രിയിൽ പോയത്. ഇന്ന് രാവിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.…

News Desk

പെയ്തത് അതിതീവ്ര മഴ; മേഘവിസ്‌ഫോടനത്തിന് സമാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിച്ചതിലും പലമടങ്ങ് മഴ. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴപെയ്ത്തുകളില്‍ ഒന്നാണ്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ 24 മണിക്കൂറിനുള്ളില്‍ 361 മില്ലീമീറ്ററും ളാഹയില്‍ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.  കോഴിക്കോട്ടെ ആനക്കാംപൊയിലില്‍ തുടര്‍ച്ചയായ 35 മണിക്കൂറിനുള്ളില്‍ 340 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലായി 40.3 മില്ലീമീറ്റര്‍ മഴയായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചതെങ്കില്‍ ലഭിച്ചത് 139 മില്ലീമീറ്ററാണ്. അതായത് മൂന്നിരിട്ടയിലധികം അധിക മഴ.…

News Desk

മഴയും കെടുതികളും; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത കാലവര്‍ഷവും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ്…

News Desk

സഊദി പ്രവാസികൾക്ക് യാത്ര എളുപ്പമാകും; റിയാദിൽനിന്നും ജിദ്ദയിൽ നിന്നും കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസും സഊദിയയും

റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച്…

malayalampress

ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂര്‍…

News Desk

ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

മൂന്നാർ: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്ലഭിക്കുന്നത്. ചിന്നക്കനാൽ പവർ…

News Desk

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ…

News Desk

സഊദി പ്രവാസികൾക്ക് യാത്ര എളുപ്പമാകും; റിയാദിൽനിന്നും ജിദ്ദയിൽ നിന്നും കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസും സഊദിയയും

റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച്…

malayalampress

ഡോ. ഇ വിഷ്ണു വര്‍ധന്‍ റെഡ്ഡി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചുമതലയേല്‍ക്കും

ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. ഇ വിഷ്ണു വര്‍ധന്‍ റെഡ്ഡിയെ നിയമിച്ചു.…

News Desk

കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: ദുബൈയിൽ മലയാളി യുവാവ് മരിച്ചു

ദുബൈ: ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മലയാളി യുവാവ് മരിച്ചു.…

News Desk

ബു സുനൈദയും മോസയും പങ്കാളികൾ; റോബോട്ടുകൾക്ക് വിവാഹം

ദുബായ്: ഏറെ വ്യത്യസ്തമായ ഒരു വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായ്. ദുബായിൽ നിന്നുള്ള ബു സുനൈദയും…

News Desk

കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് സമീപം ഒന്നിലധികം സ്‌ഫോടനങ്ങളും തീപിടിത്തവും; ഇറാന്റെ പ്രത്യാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്‌ഫോടനങ്ങളും വന്‍ തീപിടിത്തവും…

News Desk

ഉയിരെടുത്ത് മഴ: സംസ്ഥാനത്ത് 25 മരണം; ക്യാമ്പുകളില്‍ കഴിയുന്നത് 18,434 പേര്‍

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 25 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. മഴക്കെടുതിയില്‍ 10 പേര്‍ക്കാണ്…

News Desk

എതിർപ്പുകളെ തള്ളി വിവാഹം; 24 കാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ലഖ്നൗ: കുടുംബത്തിന്റെ എതിർപ്പുകളെ തള്ളി വിവാഹം കഴിച്ചതിന്റെ പേരിൽ 24 കാരിയായ മകളെ പിതാവ് ശ്വാസം…

News Desk

മോശം കാലാവസ്ഥ; ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തു, 10 യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. ആകാശച്ചുഴിയില്‍ പെട്ടാണ് എയര്‍ ഇന്ത്യ വിമാനത്തിന്…

News Desk

വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം, നദികളിലെ മണ്ണുമാറ്റാൻ നടപടി- മുഖ്യമന്ത്രി

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ…

News Desk

നാല് വർഷത്തിനിടയിൽ 30 ലധികം ഭീകരര്‍ കൊല്ലപ്പെട്ടു; വധിച്ചത് ഇന്ത്യന്‍ ഏജന്‍സികളെന്ന് ലഷ്ഖർ – ഇ-ത്വയ്ബ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ഖർ ഇ ത്വയ്ബയിലെ കമാൻഡറുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1191 Articles

Desheeyam

945 Articles

Gulf

447 Articles

Viral News

71 Articles

Saudi

301 Articles

World

229 Articles

Bahrain

24 Articles
Weather
42°C
Saudi Arabia
clear sky
42° _ 42°
5%
10 km/h
Tue
41 °C
Wed
44 °C
Thu
44 °C
Fri
44 °C
Sat
44 °C

Follow US

Most Read

Politics

View All

പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണം, 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിയാണ് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവുകൾ സുപ്രീം കോടതി റദ്ദ് ചെയ്തത്. ജസ്റ്റിസ് വിക്രം…

News Desk