സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ സഊദി എണ്ണ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ചെങ്കടലിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളെ അടിവരയിടുന്നു റിയാദ്: സഊദി അറേബ്യയിലെ ജിസാനിലുള്ള സഊദി അറാംകോ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തം അഗ്നിശമന സേന പൂർണ്ണമായും അണച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ  അതേസമയം, സഊദി അറേബ്യയിലെ ചെങ്കടൽ…

malayalampress

യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി…

malayalampress

സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് 

ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക്  റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…

malayalampress

യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…

News Desk

10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…

News Desk

സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…

News Desk

Latest News

സഊദിയിൽ താപനില വീണ്ടും ഉയരും, വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് പ്രവചനം

റിയാദ്: ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ആലിപ്പഴ മഴ വർഷവും, ചില പ്രദേശങ്ങളിൽ താപനില 47°C വരെ എത്തുമെന്നും സഊദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) അറിയിച്ചു. റിയാദിലും ദമ്മാമിലും 46°C വരെ ഉയർന്ന താപനിലയും മക്കയിൽ 42°C വരെയും മദീനയിൽ 43°C വരെയും ജിദ്ദയിൽ 39°C വരെയും താപനില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. മറ്റിടങ്ങളിൽ, അബഹയിൽ 30°C വരെയും തബൂക്കിലും ജസാനിലും 38°C വരെയും ബുറൈദയിലും 47°C വരെയും ഹായിലിലും സകാകയിലും 42°C വരെയും അൽ-ബഹയിൽ 29°C വരെയും അറാറിലും 43°C…

malayalampress

പെരുമഴയ്ക്ക് ശമനം; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (09/08/2026) നാളെയും (10/08/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…

News Desk

57-കാരി വീടിനുള്ളിൽ മരിച്ച വിവരം അറിഞ്ഞത് ഒരു വർഷത്തിന് ശേഷം; അസ്ഥികൂടം കണ്ടെത്തി

ബാംഗളൂരു: ബാംഗളൂരുവിൽ വർഷങ്ങളായി ഒറ്റക്ക് താമസിച്ചിരുന്ന 57 കാരി വീടിനുള്ളിൽ വച്ച് മരിച്ച വിവരം പുറംലോകം അറിയുന്നത് ഒരു വർഷത്തിന് ശേഷം. പൊലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്. ഹവാനൂർ ലേഔട്ടിലെ താമസക്കാരിയായ ദാക്ഷായണിയാണ് മരിച്ചത്. സംഭവം പുറത്തറിയുന്നത് വെള്ളിയാഴ്ചയാണ് വർഷങ്ങളായി വീട്ടിൽ ഒറ്റക്കാണ് ദാക്ഷായണി താമസിച്ചിരുന്നത്. സമീപത്തുള്ളവരുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇവരെ പുറത്ത് കാണാതായപ്പോഴും അയൽവാസികൾക്ക് കാര്യമായ സംശയമൊന്നും തോന്നിയിരുന്നില്ല. ഇതാണ് മരണം അറിയാതെ പോവാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നത് ശ്രദ്ധയിൽപ്പെട്ട്…

News Desk

മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ജൂലൈയിൽ മലപ്പുറത്ത് 28 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുക യും ചികിത്സയിലായിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു.കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ രോഗവ്യാപന സാധ്യത കൂടിയതായാണ് ആരോഗ്യ വകപ്പിൻ്റെ വിലയിരുത്തൽ. ശക്തമായ പനി, കടുത്ത തലവേദന, കാലുകളിലും നടുവിലും പേശി വേദന, അമിത ക്ഷീണം, കണ്ണിന് ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൻ്റെ അളവ് കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ  സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.…

News Desk

അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

കൊച്ചി: അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നൽകുക. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത് സുഹൃത്ത് ആണെന്ന് അർജുൻ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയതെന്നും അർജുൻ ആയങ്കി പറഞ്ഞു. അർജുൻ്റെ കൈശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണിൽ…

News Desk

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ; പാത പാക്കിസ്ഥാൻ അടക്കം 4 രാജ്യങ്ങളിലൂടെ

കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ. ഇന്ത്യൻ സമുദ്രത്തിലേക്ക് എളുപ്പത്തിൽ റഷ്യൻ കയറ്റുമതിക്കാർക്ക് എത്താനാകുന്ന പാത എന്ന ആശയമാണ് ഖൂസ്നൂലീൻ ഉയർത്തുന്നത്. ഹോർമുസിലും ചെങ്കടലിനും പുറമേ കരിങ്കടലും സംഘർഷ നിഴലിലായത് കപ്പലുകളുടെ സഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാണ്. ഇതു റഷ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് ‘പുതുവഴി’ എന്ന ആശയവുമായി ഖൂസ്നൂലീൻ രംഗത്തുവന്നത്. നിലവിൽ ഇറാനിലേക്ക്…

News Desk

സഊദിയിൽ താപനില വീണ്ടും ഉയരും, വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് പ്രവചനം

റിയാദ്: ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ആലിപ്പഴ മഴ വർഷവും, ചില പ്രദേശങ്ങളിൽ താപനില…

malayalampress

പെരുമഴയ്ക്ക് ശമനം; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ…

News Desk

57-കാരി വീടിനുള്ളിൽ മരിച്ച വിവരം അറിഞ്ഞത് ഒരു വർഷത്തിന് ശേഷം; അസ്ഥികൂടം കണ്ടെത്തി

ബാംഗളൂരു: ബാംഗളൂരുവിൽ വർഷങ്ങളായി ഒറ്റക്ക് താമസിച്ചിരുന്ന 57 കാരി വീടിനുള്ളിൽ വച്ച് മരിച്ച വിവരം പുറംലോകം…

News Desk

മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ജൂലൈയിൽ മലപ്പുറത്ത് 28…

News Desk

അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

കൊച്ചി: അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ്…

News Desk

സഊദിയിൽ താപനില വീണ്ടും ഉയരും, വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് പ്രവചനം

റിയാദ്: ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ആലിപ്പഴ മഴ വർഷവും, ചില പ്രദേശങ്ങളിൽ താപനില…

malayalampress

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ സഊദി എണ്ണ…

malayalampress

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌: മുന്നറിയിപ്പുമായി അധികൃതർ

ദുബായ് : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്‌ തൊഴിലന്വേഷകരെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ്…

News Desk

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ ലഹരി മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി…

News Desk

പ്രവാസികളുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ് കോട്ടക്കല്‍ മണ്ഡലം കെ എം സി സി

റിയാദ്:  സഊദി അറേബ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കേന്ദ്ര…

News Desk 03

57-കാരി വീടിനുള്ളിൽ മരിച്ച വിവരം അറിഞ്ഞത് ഒരു വർഷത്തിന് ശേഷം; അസ്ഥികൂടം കണ്ടെത്തി

ബാംഗളൂരു: ബാംഗളൂരുവിൽ വർഷങ്ങളായി ഒറ്റക്ക് താമസിച്ചിരുന്ന 57 കാരി വീടിനുള്ളിൽ വച്ച് മരിച്ച വിവരം പുറംലോകം…

News Desk

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ ലഹരി മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി…

News Desk

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചു; സംഭവം ഗൂഡല്ലൂരില്‍

ഗൂഡല്ലൂര്‍: തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചു. ഗൂഡല്ലൂരിലാണ് സംഭവം. ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍…

News Desk

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ; പാത പാക്കിസ്ഥാൻ അടക്കം 4 രാജ്യങ്ങളിലൂടെ

കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ…

News Desk

മദ്യപിച്ചെത്തി സ്കൂൾ പരിസരത്ത് മലമൂത്ര വിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കും; പ്രധാനാധ്യാപകൻ പിടിയിൽ

ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന…

News Desk

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

Discover Categories

Keralam

1254 Articles

Desheeyam

1010 Articles

Gulf

465 Articles

Viral News

74 Articles

Saudi

314 Articles

World

232 Articles

Bahrain

24 Articles

Most Read

Politics

View All

‘ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്’; ‘സേവ് CPM’-ന്റെ പേരിൽ എ. വിജയരാഘവനെതിരേ തിരൂരിൽ ഫ്ളക്സ്

തിരൂർ(മലപ്പുറം): സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരേ തിരൂരിൽ ഫ്‌ളക്‌സ് ബോർഡ്. സേവ് സിപിഎം എന്ന പേരിലാണ് തിരൂർ സിറ്റി ജങ്ഷനിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.  'സഖാക്കളെ, വർഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി? ഇവനോടല്ലേ…

News Desk