ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…

malayalampress

വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം

റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…

News Desk

70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…

malayalampress

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇 https://youtube.com/shorts/OXfhXHGaUa4?si=kYFSDv-f6swfuxcZ

malayalampress

തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ നായിഫ് ബിൻ ഹസാം ബിൻ സായിദ് അൽ മുഖാത്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ഷബീബ് ബിൻ അബ്ദു റഹ്മാൻ ബിൻ മുത്‌ലാഖ് അൽമുഖൈതി അൽ ഒതൈബിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ സഊദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. സുരക്ഷാ അധികാരികൾ മുകളിൽ പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണത്തിന്റെ ഫലമായി അയാൾക്കെതിരെ കുറ്റകൃത്യം ചെയ്തതായി കുറ്റം ചുമത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള കോടതിയിലേക്ക് റഫർ…

malayalampress

ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…

News Desk

Latest News

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം: റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു 

റിയാദ്: ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു. എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടികയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.  റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റൂമിൽ എത്താതിനെ തുടർന്ന് സ്ഥാപനത്തിലേക്ക് അന്വേഷിച്ച് ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്ന് റെഡ്ക്രസന്റ് അധികൃതരും, പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കൾ: കുഞ്ഞാലൻ(പരേതൻ), കുഞ്ഞിപ്പാത്തു, ഭാര്യ: റൈഹാനത്ത്, മക്കൾ: മിദ്ലാജ്ജ്…

malayalampress

ഹൃദയാഘാതം: റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ മരണപ്പെട്ടു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ  മരണപ്പെട്ടു. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57) റിയാദിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. സ്പോൺസർ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും,പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു,…

malayalampress

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു.അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രഗൽഭ പണ്ഡിതനുമായ ശൈഖുനാ കിടങ്ങഴി യു.അബ്ദു റഹീം മുസ്‌ലിയാർ (85) അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. പ്രമുഖ സംഘാടകനും ആയിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ.

News Desk

ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണു ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ…

News Desk

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…

News Desk

റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു 

നാട്ടിൽ പോകുന്നതിന്റെ തൊട്ടു മുമ്പാണ് സംഭവം. പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കണം റിയാദ്: റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ പോകാനിരിക്കെയാണ് മലയാളിക്ക് ഈ ദുർഗതി. വാഹനം നിർത്തി സാധനം വാങ്ങാൻ കടയിൽ പോയി തിരിച്ചു വരുമ്പോഴേക്കും കവർച്ചക്കാർ കാർ ചില്ല് തകർത്ത് സാധനങ്ങൾ കൊണ്ട് പോയിരുന്നു. റിയാദ് അസീസിയയിൽ വെച്ചാണ് സംഭവം. അസീസിയയിൽ നിർത്തി കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കവർച്ചക്കാർ സാധനങ്ങൾ കവരുകയായിരുന്നു.…

malayalampress

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു.അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രഗൽഭ പണ്ഡിതനുമായ ശൈഖുനാ കിടങ്ങഴി യു.അബ്ദു റഹീം…

News Desk

ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണു ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ…

News Desk

ഇനി ‘കേരളം’: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇനി ഇന്ത്യന്‍…

News Desk

കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

പത്തനംതിട്ട: കിടപ്പറ ദൃശ്യം ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യയുടെ പരാതി. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ…

News Desk

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടു പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചതായി…

News Desk

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം: റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു 

റിയാദ്: ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് റിയാദിൽ എടക്കര സ്വദേശി മരണപ്പെട്ടു. എടക്കര വഴിക്കടവ് സ്വദേശി…

malayalampress

ഹൃദയാഘാതം: റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ മരണപ്പെട്ടു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലപ്പുറം സ്വദേശി ഹൗസ് ഡ്രൈവർ  മരണപ്പെട്ടു. പെരിന്തൽമണ്ണ വലംബൂർ…

malayalampress

റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു 

നാട്ടിൽ പോകുന്നതിന്റെ തൊട്ടു മുമ്പാണ് സംഭവം. പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കണം റിയാദ്:…

malayalampress

ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്.…

malayalampress

അബഹയിൽ പാർക്ക് ചെയ്ത ട്രക്ക് പിറകോട്ടു നീങ്ങി; നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി 

സഊദി ഡസ്ക്: സഊദി അറേബ്യയിലെ അബഹയിൽ പാർക്ക് ചെയ്തിരുന്ന ട്രക്ക് പിറകോട്ടു നീങ്ങി നിരവധി വാഹനങ്ങളിൽ…

malayalampress

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി.…

News Desk

ഇനി ‘കേരളം’: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇനി ഇന്ത്യന്‍…

News Desk

ഇൻസ്റ്റ വഴി പരിചയം, പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ

മുംബൈ: പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പതിനേഴ്…

News Desk

ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചു, സംഘർഷം: ഒരാള്‍ കൊല്ലപ്പെട്ടു

ഖമ്മം: തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.…

News Desk

എയര്‍ ഇന്ത്യയിലെ നിർബന്ധിത ലഹരി പരിശോധന; രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ് ഫലം സ്ഥിരീകരിച്ചു.…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1350 Articles

Desheeyam

1111 Articles

Gulf

510 Articles

Viral News

76 Articles

Saudi

349 Articles

World

250 Articles

Bahrain

25 Articles

World

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ സ്ത്രീ പതിനൊന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു -VIDEO

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ…

malayalampress
Weather
33°C
Saudi Arabia
clear sky
33° _ 33°
13%
4 km/h
Tue
44 °C
Wed
44 °C
Thu
42 °C
Fri
42 °C
Sat
43 °C

Follow US

Most Read

Politics

View All

കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു; എക്‌സ് ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്ന് ഹർജി

ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. സുപ്രീം…

News Desk