Breaking News

ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ: അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ല: ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര…

News Desk

സഊദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ‘ബന്ദിയാക്കിയതിന് സമാനമായ’ സാഹചര്യത്തിലെന്ന്; കേന്ദ്ര സർക്കാർ സഹായം തേടി സ്റ്റേറ്റ് മുഖ്യമന്ത്രി 

വാഹന അപകടവുമായി ബന്ധപ്പെട്ട് 2.29 കോടി രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട കുരുക്കാണ് ഇദ്ദേഹത്തിന് മേൽ എന്നാണ് റിപ്പോർട്ട് ഡെറാഡൂൺ (ഉത്തരാഖണ്ഡ്): സഊദി അറേബ്യയിൽ ബന്ദിയാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ താമസിക്കുന്ന ഇന്ദ്രമണി നൗട്ടിയാലിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി. നൗട്ടിയാലിന്റെ മോചനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സഹായം നൽകുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിന് സൗകര്യമൊരുക്കുന്നതിനും ഉചിതമായ തലത്തിൽ ഫലപ്രദമായ ഇടപെടൽ മുഖ്യമന്ത്രി…

malayalampress

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…

malayalampress

കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…

malayalampress

അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

News Desk

Latest News

കണ്ണമൂല വിഷ്ണു വധക്കേസ്: ഏഴു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

നെടുമങ്ങാട്: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നുമുതൽ ഏഴു വരെയുള്ള പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഈ പിഴത്തുകയിൽ നിന്നും കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് (രണ്ടാം സാക്ഷി) അഞ്ച് ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു. കേസിലെ ഒന്നാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും (വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിക്കും) 3…

News Desk

തടവുകാർക്ക് മട്ടനും ആഡംബരഭക്ഷണവും വേണ്ട; ജയിലുകൾ അടിമുടി മാറും

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്. ആഡംബര ഭക്ഷണം എന്നതിനേക്കാൾ, തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഭക്ഷണം നൽകാനാണ് തീരുമാനം. ജയിൽ സുരക്ഷയ്ക്കായി എ.ഐ. പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി. ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ആഡംബര ഭക്ഷണം നൽകുന്നതിനേക്കാൾ, ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഭക്ഷണക്രമം നടപ്പാക്കാനാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 869 തടവുകാരിൽ 265 പേർ മാനസിക രോഗങ്ങൾക്കും…

News Desk

കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ് നൽകി: കുരങ്ങ് കസ്റ്റഡിയിൽ

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്‌നാട് വനംവകുപ്പ് നോട്ടീസ് നൽകി. ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ട കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ബിസിനസുകാരനും വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥനോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇഞ്ചംപാക്കത്തുള്ള രംഗനാഥന്റെ വീട്ടിൽ നിന്ന് കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡേക്ക് മാറ്റി. വനംവകുപ്പ് നടപടി ആരംഭിച്ചതിനെ തുടർന്ന് വിക്രം വിവാദ…

News Desk

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനാലുകാരി തൂങ്ങിമരിച്ചു

എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയും നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകളുമായ പാർവതിയാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് സംശയം. വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. അത് ചോദ്യം ചെയ്തതിലെ മനോവിഷമം ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Desk

മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ മർദിച്ചതിന് ഭർത്താവിനെതിരെ കേസ്

റാന്നി: മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതി. മർദന ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് ഭാര്യ സുജ പരാതി നൽകിയത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവു ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദിച്ചത്. മർദനം പതിവായതിനാലാണു തെളിവു സഹിതം പൊലീസിൽ പരാതി നൽകിയതെന്നു സുജ പറഞ്ഞു. ...

News Desk

വെള്ളപ്പൊക്കത്തില്‍ കൃഷിനാശം; ഓണത്തിന് ഉപ്പേരിക്ക് ഉള്‍പ്പെടെ വില പൊള്ളും

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട ജില്ലയിലെ ഏത്തവാഴ കൃഷി നശിച്ചതോടെ ഇത്തവണ ഓണവിപണിയിൽ ഉപ്പേരി ഉൾപ്പെടെയുള്ളവയ്ക്ക് വില കൂടും. നാടൻ ഏത്തക്കയുടെ ചിപ്സ് വിഭവങ്ങൾക്ക് കിലോയ്ക്ക് 450 രൂപയോളം വില വരുന്നുണ്ട്. വരും ദിവസങ്ങളിൽ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു. പത്തനംതിട്ട ജില്ലയിൽ 10 കോടിയോളം രൂപയുടെ നഷ്ടം വാഴ കൃഷിയിൽ മാത്രം ഉണ്ടായിട്ടുണ്ട്. ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഉപ്പേരിയടക്കം എണ്ണയിൽ വറുത്തെടുക്കുന്നവയ്ക്കെല്ലാം ഇനി വില കൂടും. ശർക്കരവരട്ടിക്കും പഴം ചിപ്സിനും കിലോയ്ക്ക് 400 രൂപയിലധികം വില വരുന്നുണ്ട്. ജില്ലയിലെ ഏത്തവാഴ കൃഷിയിൽ വലിയ പ്രതിസന്ധി…

News Desk

കണ്ണമൂല വിഷ്ണു വധക്കേസ്: ഏഴു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

നെടുമങ്ങാട്: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നുമുതൽ ഏഴു വരെയുള്ള പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ…

News Desk

തടവുകാർക്ക് മട്ടനും ആഡംബരഭക്ഷണവും വേണ്ട; ജയിലുകൾ അടിമുടി മാറും

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജയിൽ മേധാവി ഡി.ജി.പി. എസ്. ശ്രീജിത്ത്.…

News Desk

രണ്ടുപേരുടെ ജീവനെടുത്ത ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം, അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍ആര്‍ടിസി

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം…

News Desk

സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി; ആരിഫ് ഹുസൈനെതിരെ ഡിജിപിക്ക് പരാതി

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്ലാമിക…

News Desk

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനാലുകാരി തൂങ്ങിമരിച്ചു

എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയും നെടുമ്പാശ്ശേരി കുന്നുകര…

News Desk

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്റിഫ് മാൾ…

News Desk

സഊദിയിൽ മത്സ്യബന്ധനത്തിനിടെ തമിഴ്നാട് സ്വദേശി വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സഊദിയിൽ മത്സ്യബന്ധനത്തിനിടെ തമിഴ്നാട് സ്വദേശി വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക് ചെന്നൈ: സഊദിയിൽ മത്സ്യബന്ധനത്തിനിടെ…

malayalampress

മൾട്ടി എൻട്രി ഉംറ വിസ: ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

സഊദി ഡസ്ക്: അടുത്തിടെയാണ് സഊദി അറേബ്യ മൾട്ടി എൻട്രി ഉംറ വിസ പ്രഖ്യാപിച്ചത്. ഇത് ഏറെ…

malayalampress

സംഗീതം പ്ലേ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് UAE 

ഡിസംബർ മുതൽ യുഎഇയിൽ കഫേകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയ്ക്ക് സംഗീതം പ്ലേ ചെയ്യുന്നതിനുള്ള ഫീസ് പ്രഖ്യാപിച്ചു…

malayalampress

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു 

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു റിയാദ്: മുക്കാൽ നൂറ്റാണ്ടിനോടടുക്കുന്ന…

malayalampress

ഇറാൻ യുദ്ധത്തിൽ യുഎസിന് നഷ്ടമായത് 45 റീപ്പർ ഡ്രോണുകൾ: നഷ്ടം 130 കോടി

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 45 എംക്യു-9 റീപ്പർ സർവയലൻസ് ആൻഡ് സ്ട്രെെക്ക് ഡ്രോണുകൾ നഷ്ടമായതായി…

News Desk

കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ് നൽകി: കുരങ്ങ് കസ്റ്റഡിയിൽ

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്‌നാട് വനംവകുപ്പ് നോട്ടീസ്…

News Desk

രണ്ടുപേരുടെ ജീവനെടുത്ത ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം, അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍ആര്‍ടിസി

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം…

News Desk

സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി; ആരിഫ് ഹുസൈനെതിരെ ഡിജിപിക്ക് പരാതി

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്ലാമിക…

News Desk

സംസ്ഥാനത്ത് സ്റ്റേഷന്‍ ഭരണത്തില്‍ സമഗ്ര മാറ്റം; സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പോലീസ് സ്റ്റേഷന്‍ ഭരണത്തില്‍ സമഗ്ര മാറ്റം. ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളുടെയും…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1311 Articles

Desheeyam

1066 Articles

Gulf

487 Articles

Viral News

76 Articles

Saudi

330 Articles

World

244 Articles

Bahrain

25 Articles
Weather
42°C
Saudi Arabia
clear sky
42° _ 42°
7%
2 km/h
Fri
43 °C
Sat
44 °C
Sun
44 °C
Mon
44 °C
Tue
45 °C

Follow US

Most Read

Politics

View All

ഐ.പി.എൽ. വാതുവെപ്പ്: ഉത്തർപ്രദേശിൽ 100 കോടിയുടെ തട്ടിപ്പ്; ബി.ജെ.പി. നേതാവിനായി തിരച്ചിൽ

ലഖ്‌നൗ: ഐ.പി.എൽ. മത്സരങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന വാതുവയ്പ് സംഘങ്ങളെ പിടികൂടാനുള്ള നീക്കത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ വൻ വേട്ട. യു.പി.യിലെ ഝാൻസിയിൽനിന്ന് ഏകദേശം 100 കോടി രൂപയുടെ വാതുവെപ്പ് നടത്തിയ സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. മറ്റു എട്ടുപേർ പോലീസിനെ വെട്ടിച്ച്…

News Desk