സംസ്ഥാനത്ത് കനത്ത മഴ: വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. അതിശക്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി നിരവധി ഉരുൾപൊട്ടലുകളുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരണപ്പെട്ടു. സംസ്ഥാനത്ത് നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. കനത്തമഴയെ തുടർന്ന് വാ​ഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ…

News Desk

കനത്ത മഴ, ജാ​ഗ്രത നിർദേശം, പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ, വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാ​ഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാ​ഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

News Desk

“ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം”: കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്

ദുബായ്: വടക്കൻ കുവൈത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു മുകളിലാണ് മിസൈൽ പതിച്ചത്. ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം. യുഎസിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി. ഹോർമുസിൽ ഇന്നലെ 2 എണ്ണ ടാങ്കറുകൾ കൂടി ആക്രമിക്കപ്പെട്ടു. വ്യോമാക്രമണത്തെ തുടർന്നു കപ്പലുകളിൽ സ്ഫോടനമുണ്ടായി. ജോർദാനിലെ അസ്റഖ് സൈനിക താവളം ആക്രമിച്ചതായും ഇറാൻ അറിയിച്ചു. ഈജിപ്തിലെ ദെമെയ്ത്ത തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് വാതക സംഭരണ കപ്പലിനു നേരെ…

News Desk

ഇറാനെതിരെ ശക്തമായ ആക്രമണവുമായി അമേരിക്ക; മേഖലയിൽ വീണ്ടും യുദ്ധഭീതി

വാഷിങ്ടൺ / തെഹ്റാൻ: ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ മിസൈൽ ആക്രമണ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യു.എസ്. സൈന്യം ശക്തമായ ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞിരുന്നെങ്കിലും, പുതിയ സൈനിക നടപടി യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിയന്ത്രണത്തിലുള്ള നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടത്: സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ നിർമ്മാണ-വിന്യാസ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ, നാവികസേനയുമായി…

malayalampress

സംഘർഷം ആഗ്രഹിക്കുന്നില്ല, ആക്രമിച്ചാൽ തിരിച്ചടി; ഇറാൻ മിലീഷ്യകൾക്ക് നേരെയുള്ള സൈനിക നടപടി സ്വയം പ്രതിരോധം: സഊദി അറേബ്യ 

ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ റിയാദ്: ഇറാഖിലെ ഇറാനി അനുകൂലികൾക്ക് നേരെ സൈനിക നടപടി സ്വീകരിച്ചതായി സഊദി. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും ദേശീയ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കാനുള്ള സ്വാഭാവികമായ അവകാശമുള്ളതിനാലാണ് സഊദി - യു എസ് സായുധ സേന ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യകളുടെ താവളങ്ങൾക്ക് നേരെ ബുധനാഴ്ച പുലർച്ചെ സൈനിക നടപടി കൈക്കൊണ്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വെളിപ്പെടുത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ഈ നീക്കം. സഊദിയുടെ തന്ത്രപ്രധാന മേഖലകളായ എണ്ണ…

malayalampress

ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം സ്ഫോടനം

വാഷിങ്ടൻ/ ടെഹ്റാൻ: ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയന്‍ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊർജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്. ചൊവ്വാഴ്ച പുലർച്ചെ എർബിലിൽ ആക്രമണമുണ്ടായ അതേസമയത്തു…

News Desk

Latest News

ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി…

News Desk

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാളോടു കൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ…

News Desk

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി; ദുരിതത്തിലായി ദുബൈ, ഡല്‍ഹി യാത്രക്കാര്‍

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ വീണ്ടും താളംതെറ്റിയതോടെ കടുത്ത ദുരിതത്തിലായി യാത്രക്കാര്‍. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് 12 മണിക്കൂറിലധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദീര്‍ഘനേരം വിമാനത്തിനുള്ളില്‍ തന്നെ തുടരേണ്ടി വന്നതിനെ തുടര്‍ന്ന് ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ സര്‍വീസ് വൈകിയതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. അതേസമയം, കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.…

malayalampress

വിവിധ ഗൾഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും ഇന്ന് (ജൂലൈ 31) ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു. ഇത്തിഹാദ് അബൂദബി- ബഹ്‌റൈന്‍ റൂട്ടിലെ സര്‍വീസുകള്‍ക്കു പുറമെ അബൂദബിയില്‍ നിന്ന് കുവൈത്തിലേക്കുള്ള EY653, കുവൈത്തില്‍ നിന്ന് അബൂദബിയിലേക്കുള്ള EY654 സര്‍വീസുകളും ഇത്തിഹാദ് റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക്…

malayalampress

ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത

തെക്കൻ ജില്ലകളിൽ പ്രിയമേറിയ അരി ബ്രാൻഡുകളായ ജയ, സുരേഖ, എന്നിവയുടെ വരവ് കുറഞ്ഞതോടെ ഓണത്തിന് അരി വില ഉയരും. കേരളത്തിലെ ഓണം വിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ മൊത്ത വ്യാപാരികൾ അരി പൂഴ്ത്തി വയ്ക്കുന്നുണ്ടെന്നാണ് ഏജന്റുമാരുടെ ആരോപണം. വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സംസ്ഥാനത്ത് ഓണത്തിനുള്ള അരി വ്യാപാരികൾ ശേഖരിക്കുന്നത് ഓഗസ്റ്റ് ആദ്യവാരം മുതലാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരിയെത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ 80 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ആന്ധ്രയിൽ നിന്നുള്ള ജയ, സുരേഖ…

News Desk

സേവന നിരക്ക് ഉയരുന്നു: ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും ചെലവേറുന്നു

ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നു. ഡെബിറ്റ് കാർഡ് കൈവശം വെയ്ക്കുന്നതിന് പൊതുമേഖല ബാങ്കുകൾ ഈടാക്കുന്ന തുകയിൽ 90 ശതമാനം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മിനിമം ബാലൻസിനായി ഈടാക്കുന്ന ശരാശരി തുക 21 ശതമാനമാണ് കൂടിയത്. ഇക്കാര്യത്തിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. 12 പൊതുമേഖലാ ബാങ്കുകൾ 2021-22 സാമ്പത്തിക വർഷത്തിൽ 3,905.5 കോടി രൂപ ഡെബിറ്റ് കാർഡുകൾക്കുള്ള സേവന നിരക്കായി ഈടാക്കി. 2025-26 ആയപ്പോഴേക്കും 7,563.8 കോടി രൂപയായി. 93.7% വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്. പ്രതി…

News Desk

ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെ ഏത് സാഹചര്യവും…

News Desk

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്…

News Desk

സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി; ദുരിതത്തിലായി ദുബൈ, ഡല്‍ഹി യാത്രക്കാര്‍

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ വീണ്ടും താളംതെറ്റിയതോടെ കടുത്ത ദുരിതത്തിലായി യാത്രക്കാര്‍. ദുബൈയില്‍ നിന്ന്…

malayalampress

വിവിധ ഗൾഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള…

malayalampress

ഓണസദ്യക്ക് ചെലവേറും ! അരിയുടെ വരവ് കുറഞ്ഞു, വില വര്‍ധനയ്ക്ക് സാധ്യത

തെക്കൻ ജില്ലകളിൽ പ്രിയമേറിയ അരി ബ്രാൻഡുകളായ ജയ, സുരേഖ, എന്നിവയുടെ വരവ് കുറഞ്ഞതോടെ ഓണത്തിന് അരി…

News Desk

മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം വീണ്ടും സജീവമാകുന്നു; സർവീസുകൾ സാധാരണ നിലയിലേക്ക്

ദുബായ്: ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തിരിച്ചടി നേരിട്ട പശ്ചിമേഷ്യയിലെ വ്യോമയാനമേഖല പതിയെ സാധാരണ…

News Desk

ടിക്കറ്റ് നിരക്കിൽ വൻ ഇളവും അധിക ലഗേജ് ആനുകൂല്യവുമായി EMIRATES

ദുബൈ: പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് (Emirates Airline) വിദ്യാർത്ഥികൾക്കായി എയർഫെയർ ഡിസ്കൗണ്ടും (Airfare Discount) പ്രത്യേക…

News Desk

വിവിധ ഗൾഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള…

malayalampress

സഊദി ആറ് മിനുട്ട് പൂർണ ഇരുട്ടിലാകും; അറിയാം ഏറ്റവും ദൈർഘ്യമേറിയ അടുത്ത വർഷത്തെ സൂര്യഗ്രഹണത്തിന്റെ വിശദാംശങ്ങൾ

റിയാദ്: സഊദി അറേബ്യ അപൂർവ്വവും ചരിത്രപരവുമായ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് (Total Solar Eclipse) അടുത്ത…

News Desk

അബ്ഷിറിൽ പ്രവാസികൾക്ക് ഇനി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം; പുതിയ സേവനം പ്രഖ്യാപിച്ച് മന്ത്രാലയം 

റിയാദ്: സഊദി അറേബ്യയിലെ പ്രവാസികള്‍ക്ക് പുതിയ സേവനം പ്രഖ്യാപിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. ജനന മരണ…

malayalampress

റഷ്യ – ഉക്രെയ്ൻ യുദ്ധം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കണം; കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : റഷ്യ - ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വേ​ഗത്തിലാക്കുന്നതിന്…

News Desk

88-കാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 30 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും

കോട്ടയം: 88-വയസ്സുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിനതടവും 1,15,000…

News Desk

‘ഹായ് ഫ്രണ്ട്‌സ്, നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്’; വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍…

News Desk

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു; വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാംതവണ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന്…

News Desk

വീടുകൾ തകർത്തെറിഞ്ഞ് ഉരുൾപൊട്ടൽ; രണ്ടു ജീവനുകൾ കവർന്നു,ഒരാളെ കാണാതായി

കൊച്ചി: ഇടുക്കി ജില്ലയിലെ അടൂർമലയിലും പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുമുണ്ടായ അതിശക്തമായ ഉരുൾപൊട്ടലുകൾ കേരളത്തെ നടുക്കിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1156 Articles

Desheeyam

901 Articles

Gulf

423 Articles

Viral News

71 Articles

Saudi

290 Articles

World

221 Articles

Bahrain

24 Articles
Weather
39°C
Saudi Arabia
clear sky
39° _ 39°
6%
6 km/h
Sat
43 °C
Sun
44 °C
Mon
44 °C
Tue
43 °C
Wed
44 °C

Follow US

Most Read

Politics

View All

വീരപ്പന്റെ വിവാദ അഭിമുഖം; നടി സുകന്യക്ക് സണ്‍ ടിവി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ചെന്നൈ: വീരപ്പനുമായുള്ള വിവാദ അഭിമുഖത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് നടി സുകന്യയ്ക്ക് സണ്‍ ടിവി നഷ്ടപരിഹാരം നല്‍കണമെന്ന 2015 ലെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. 1996-ല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ നഖീരന്‍ ഗോപാലുമായുള്ള അഭിമുഖത്തില്‍ സുക്യനക്കെതിരെ വീരപ്പന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സംപ്രേഷണം…

News Desk