ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

News Desk
0 Min Read

തിരൂരങ്ങാടി: ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം പന്താരങ്ങാടി പതിനാറുങ്ങല്‍ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകന്‍ മുഹ്‌സിന്‍ (23) ആണ് മരിച്ചത്.

ദുബൈ റാസല്‍ഖൂറിലെ ശോഭ വണ്‍ ടവറില്‍ വെല്‍ഡിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു

മയ്യിത്ത് ആശുപത്രി മോര്‍ച്ചറിയില്‍. തുടര്‍ നടപടികള്‍ നടന്നുവരുന്നു. മാതാവ്: സുമയ്യ ഉള്ളണം.
സഹോദരങ്ങള്‍: സ്വഫ്‌വാന്‍, മുഫീദാസനിയ്യ.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!