ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

News Desk
0 Min Read

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി ഡെന്റല്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.

പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളും അലനെല്ലൂര്‍ തയ്യില്‍ യാസിറിന്റെ ഭാര്യയുമാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേത്തിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!