മലപ്പുറം: മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മണിക്കൂറോളമായി യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുകയാണ്.
അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനകമ്പനിയുടെ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
