റിയാദിലും മദീനയിലും വീണ്ടും ആക്രമണ ശ്രമങ്ങൾ: ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്നേ തകർത്തതായി സഊദി സഖ്യസേന

News Desk
0 Min Read

റിയാദ്: റിയാദിലും മദീനയിലും വീണ്ടും ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഹൂത്തികളുടെ ശ്രമം.

റിയാദിലും മദീനയിലും ആക്രമണങ്ങൾ നടത്താൻ ഹൂത്തികൾ തൊടുത്തുവിട്ട അഞ്ച് ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!