സംഘപരിവാർ പരിപാടിയിൽ ചട്ടംലംഘിച്ച് വീണ്ടും പങ്കെടുത്ത് എംജി വി സി; എത്തിയത് ഔദ്യോഗിക വാഹനത്തിൽ
ആലപ്പുഴ: ചട്ടംലഘിച്ച് സംഘപരിവാർ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം ജി സർവകലാശാല വൈസ് ചാൻസലർ ഡി…
തീരദേശ ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴ
തിരുവനന്തപുരം: തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി…
സഊദിയിൽ ഇസ്തിറാഹകൾ, വെഡ്ഡിങ് ഹാൾ എന്നിവ ഉൾപ്പെടെ എട്ടു സ്ഥാപനങ്ങൾക്ക് പ്രത്യേക ഫീസ് നൽകാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി
റിയാദ്: സഊദി അറേബ്യയിൽ പ്രത്യേക ഫീസ് നൽകാതെ തന്നെ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ എട്ട്…
ആഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ…
അമിതസുരക്ഷയുമായി പോലീസ്; സംഘത്തിൽ 92 ഉദ്യോഗസ്ഥർ; ‘വെട്ടി’ മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന…
വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28-കാരിയായ ഡൽഹി…
ടിക്കറ്റ് ചോദിച്ചു; വനിതാ ടിടിഇക്ക് എൽഎൽബി വിദ്യാർഥിനിയുടെ മർദനം: ഇരുവർക്കുമെതിരെ കേസ്
ചെന്നൈ: ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇക്ക് എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ എൽഎൽബി വിദ്യാർഥിനിയുടെ മർദനം. സ്റ്റേഷനിലെത്തിയ…
നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ
കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ്…
വിമതര്‍ വര്‍ഗ വഞ്ചകര്‍, ചതിയാണ് ചെയ്തത്; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്
തൃശൂര്‍: ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് സിപിഎം…
വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പുതിയ സൈബര്‍ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം
പത്തനംതിട്ട: ‘സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്സ്ആപ്പ് വഴി പുതിയ രീതിയിലുള്ള…

