അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
കൊച്ചി: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. ഇന്നലെ…
നാളെ വീണ്ടും ചർച്ച; രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലപാട്: സിജെപി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന വിഷയത്തിൽ കേന്ദ്ര സർക്കാരും സിജെപി…
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ; അന്വേഷണം
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കാണ്…
ഇന്ത്യക്ക് 10 ശതമാനം, ചൈനയ്ക്കും ഇസ്റാഈലിനും 12.5 ശതമാനം ഇറക്കുമതി തീരുവ; പുതിയ താരിഫ് പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള ഉൽപ്പന്നങ്ങള്‍ക്ക് പുതിയ തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ്…
‘ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണം, ഈ രീതിയിൽ തുടരാനാവില്ല’; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി…
മഴക്കെടുതിയിൽ വിറച്ച് കശ്മീർ; മരണം 26 ആയി
ജമ്മു: തുടർച്ചയായ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും പ്രളയത്തിലും വിറച്ച് ജമ്മു കശ്മീർ.…
സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; തെക്കൻ ലെബനനിൽ വീണ്ടും ഇസ്റാഈൽ വ്യോമാക്രമണം
ബെയ്റൂട്ട് : അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറും സമാധാന ചർച്ചകളും നിലനിൽക്കെ തെക്കൻ…
അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ഗർഭിണിയായ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് സമുദായ നേതാക്കൾ
റായ്പൂർ: അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരിയെ ബന്ധുക്കളും സമുദായ…
പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ
ലക്നൗ: പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ. ഉത്തർ…
ഏത് ടെസ്റ്റ് നടത്തണമെന്ന് രോഗിക്ക് ഡോക്ടറെ നിര്‍ബന്ധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: സിടി സ്കാന്‍, എം ആര് ഐ സ്കാന്‍ തുടങ്ങിയ ഏത് രോഗനിര്‍ണയ പരിശോധനകളാണ് നടത്തേണ്ടതെന്ന്…

