പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി; സംഘര്‍ഷത്തിന് അറുതിയാകുന്നുവെന്ന ആശ്വാസം
ദുബൈ: പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി. ഇറാന് – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന്…
ഇന്ത്യയിൽ നിന്ന് വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ; ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പരിഹാരം തേടി ഇന്ത്യയിൽ നിന്നും കയറ്റുമതി
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, ആക്രമണങ്ങൾ കാരണം സ്വന്തം ആവശ്യത്തിനുള്ള പെട്രോളിനായി…
സഊദിയിൽ മീൻപിടുത്തത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ രണ്ടാമത്തെ പ്രവാസിക്ക് കൂടി ദാരുണാന്ത്യം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി സംസ്ഥാന സർക്കാർ
ചെന്നൈ/ദമാം: സഊദിയിൽ മീൻപിടുത്തത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രവാസി കൂടി മരണത്തിനു…
3 വയസ്സുള്ളപ്പോൾ സിംഹാസനത്തിലേറി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവെന്ന വിശേഷം നേടിയ രാജാവ് മരിച്ചു, മരണകാരണം ക്യാൻസർ
ഇന്റർനാഷണൽ ഡസ്ക്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്നറിയപ്പെടുന്ന ഉഗാണ്ടയിലെ ടോറോ രാജ്യം രാജാവ്…
നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം – VIDEO
ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ആശയവിനിമയ സംവിധാനം തകർന്നു പുറത്ത്…
സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു: ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം?
തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ്…
നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര് മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍…
യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി
റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം.…
തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു
ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ…
ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും
റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത പിഴയും, നാട് കടത്തലും നേരിടേണ്ടി…

