റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണം: പരിക്കേറ്റവരിൽ 11 ഇന്ത്യക്കാർ

News Desk
0 Min Read

റിയാദ്: റിയാദ് എയർപോർട്ടിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റത് പതിനൊന്ന് ഇന്ത്യക്കാർക്കാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ വിവിധ രാജ്യക്കാരായ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനായി എംബസി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. എംബസി ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!