കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരുക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ…
എബോള ഭീതി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
ദുബൈ: ആഗോളതലത്തിൽ ഭീതി പടർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്…
വിമാനയാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും എമിറേറ്റ്സും സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നു, ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരും
ദുബൈ: യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധപ്രതിസന്ധികളും വിമാന ഇന്ധനവില വര്‍ധനവും കാരണം വരാനിരിക്കുന്ന വേനല്‍ക്കാല അവധിക്കാലത്ത് സര്‍വിസുകള്‍…
പ്രവാസികള്‍ക്ക് ഇന്ത്യയിൽ ഇനി കടമ്പകളില്ല; ആർബിഐയുടെ വമ്പൻ പ്രഖ്യാപനം; ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപ ഇളവുകൾ
രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് ന്യൂഡൽഹി: ഇന്ത്യയില്‍…
ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു, പുനഃസ്ഥാപിച്ചതായി ഒമാൻ
എണ്ണ ടെർമിനലിൽ ഡ്രോൺ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട…
മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; 3 പേർക്ക് ദാരുണാന്ത്യം
മലപ്പുറം∙ തേഞ്ഞിപ്പലം കോഹിനൂറിൽ വാഹനാപകടത്തിൽ മൂന്നു മരണം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട്…
കുവൈറ്റ് വിമാനത്താവള ഡ്രോൺ ആക്രമണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കുവൈത്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ, മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് വിമാനത്താവള ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കുവൈത് ഭരണകൂടം. പുറത്ത് വന്ന ദൃശ്യങ്ങൾ ഞ്ഞെട്ടിക്കുന്നതാണ്. ആക്രമണത്തിൽ…
കുവൈത്ത് വിമാനത്താവള ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ, 63 പേർക്ക് പരുക്ക്
ബഹറൈനിൽ ലക്ഷ്യമാക്കിയത് അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയെ കുവൈത്തിൽ അമേരിക്കൻ വ്യോമതാവളവും ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക…
നെടുമ്പാശേരിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി; എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ബഹ്റൈൻ വിമാനം റദ്ദാക്കി. 119 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എയർ…
‘ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണം’: കടുപ്പിച്ച് കുവൈത്ത്
കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ…

