News Desk

3517 Articles

പോലീ​സ് വാ​ഹ​ന​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും ചീ​ട്ടും; സബ് ഇൻസ്പെക്ടറെ നാട്ടുകാർ തടഞ്ഞുെവെ​ച്ചു

ഇടുക്കി: ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും ചീ​ട്ടും സൂ​ക്ഷി​ച്ച ക​രി​മ​ണ്ണൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ…

News Desk

വാഹനാപകടം: ലോറി കാറിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; ആറു മരണം

വാർധ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. തിങ്കളാഴ്ച…

News Desk

സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം…

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാര്‍ച്ച് പാര്‍ലമെന്റിനു സമീപമെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ…

News Desk

യുഎഇ – കുവൈത്ത് വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെയും പ്രവർത്തനപരമായ വെല്ലുവിളികളെയും തുടർന്ന് യുഎഇക്കും കുവൈത്തിനുമിടയിലുള്ള വിവിധ വിമാന സർവീസുകൾ യുഎഇ…

News Desk

സലാലക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരുക്ക്

സലാല: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ്…

News Desk

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയർ, 20 ലക്ഷം പിഴ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക…

News Desk

യുദ്ധം രൂക്ഷം; 9-ാം ദിവസവും വിടാതെ ട്രംപ്, തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും ഇറാനിൽ ആക്രമണം നടത്തിയെന്ന് യു.എസ്. സൈന്യം…

News Desk

ട്രോഫി നൽകിയിട്ടും വേദിയിൽ നിന്ന് മാറാതെ ട്രംപ്, ആഘോഷിക്കാനാകാതെ സ്പാനിഷ് ടീം, ഇടപെട്ട് ഫിഫ ചീഫ്‌

ന്യൂയോർക്ക്: സ്‌പെയിൻ ഫുട്‌ബോൾ ലോകകപ്പ്‌ നേടിയതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ.…

News Desk

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി…

News Desk

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയ‍ർ ചെയ്ത് മുഈൻ അലി ശിഹാബ് തങ്ങൾ

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് മുൻ യൂത്ത് ലീഗ് നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ…

News Desk
error: Content is protected !!