‘ജനനായകന്’ ടിക്കറ്റ് കിട്ടിയില്ല; തിയേറ്റര്‍ ജീവനക്കാരന് മര്‍ദനം: അറസ്റ്റ്
പാലക്കാട്: ജനനായകൻ സിനിമക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് തിയേറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ…
മുഖ്യമന്ത്രിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; 5000 രൂപ ലഭിക്കുമെന്ന വ്യാജവാഗ്ദാനത്തില്‍ ഇരയായി യുവാവ്
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്. 'ധന്‍ ധന്‍ യോജന പദ്ധതി'…
കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷിക്കും
കൊല്ലം: കുണ്ടറയിലെ കസ്റ്റഡി മർദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തിൽ വിശദമായ അന്വേേണമാവും…
‘സാബു ജേക്കബ് ചതിച്ചു’; അഖിൽ മാരാർ ട്വന്റി 20 വിട്ടു
കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം…
മുഖ്യമന്ത്രിമാരില്‍ നാല് പേര്‍ ശതകോടീശ്വരന്മാര്‍: വി ഡി സതീശന് 6.65 കോടി
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരില്‍ നാല് പേര്‍ ശതകോടീശ്വരന്മാര്‍. 31 മുഖ്യമന്ത്രിമാരില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി…
മഴ കനക്കും, 6 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെലോ…
പശയുടെ ട്യൂബ്: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരന് പരിപ്പുവടയ്ക്കുള്ളിൽ നിന്നു ലഭിച്ചത് ഫെവിക്വിക് ട്യൂബ്
ചെന്നൈ: മൈസൂരു – ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു നൽകിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിൽ ഫെവിക്വിക്ക്…
പരുക്കേറ്റവർ ആശുപത്രിയിൽ കഴിയുമ്പോൾ ഹോട്ടലിൽ വിജയാഹ്ലാദ പാർട്ടി; സിജെപിക്ക് വിമർശനം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം വിജയിച്ചതിനുപിന്നാലെ ഒരു ഹോട്ടലിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)…
₹10, ₹20 POLYMER NOTES: പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാർഥം പുറത്തിറക്കാൻ റിസർവ് ബാങ്കിന് അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 10, 20 രൂപ മൂല്യമുള്ള പോളിമർ ബാങ്ക് നോട്ടുകൾ (Polymer Banknotes) പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിനുള്ള…
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന: താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ
ആലപ്പുഴ: വീട്ടമ്മയുടെ പക്കൽ നിന്ന് ലക്ഷങ്ങളും 5 പവനോളം സ്വർണവും തട്ടിയ ആൾ അറസ്റ്റിൽ. കണ്ണൂർ,…

