കണ്ണീരും അപമാനവും നിറഞ്ഞ 7 വർഷങ്ങൾ: ഒടുവിൽ കോടതി പറഞ്ഞു: ‘രമേശൻ കള്ളനല്ല’
മാവേലിക്കര: ഒടുവിൽ കോടതി പറഞ്ഞു; രമേശൻ കള്ളനല്ല!. കണ്ണീരും അപമാനവും നിറഞ്ഞ 7 വർഷങ്ങളുടെ ഓർമയിൽ…
ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം സ്ഫോടനം
വാഷിങ്ടൻ/ ടെഹ്റാൻ: ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ…
കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ വീണ്ടും സമരത്തിനിറങ്ങും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സി ജെ പി
ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകില്ലെന്ന കരാര്‍ ലംഘിക്കപ്പെട്ടതായി…
കരൂർ ദുരന്തം: വിജയ് സര്‍ക്കാരിന് തിരിച്ചടി; ആശ്രിത നിയമനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന് തിരിച്ചടി. ആശ്രിത നിയമന ഉത്തരവ്…
ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തില്‍ അന്വേഷണം; സൈബർ സെൽ ഐജി പി. പ്രകാശിന് അന്വേഷണ ചുമതല
ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ…
വിദ്യാർഥികൾക്കെതിരായ നടപടി; ലാത്തിച്ചാർജിനെ ന്യായീകരിക്കാനാവില്ല; സുപ്രീംകോടതി
രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി.…
ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു; ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്
കൊച്ചി: ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ആര്‍ എസ് എസ് സൈദ്ധാന്തികന്‍…
എംഡിഎംഎ ഇടപാടിന് മധ്യസ്ഥത, രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി
വടകര: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി. വടകര…
“കൈയിൽ പണമില്ല”; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ്…
വിജയ്‌ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്? ജീവകാരുണ്യ-ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം
വിജയ്‌ക്ക് പിന്നാലെ നടനും സംവിധായകനുമായ ധനുഷും രാഷ്ട്രീയത്തിലേക്ക് എന്ന് സൂചന. ഞായറാഴ്ച ആരാധകർ സംഘടിപ്പിച്ച രക്തദാന…

