യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി…

malayalampress

സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് 

ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക്  റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…

malayalampress

യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…

News Desk

10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…

News Desk

സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…

News Desk

യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാ​ഗവും ട്രംപ് ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…

News Desk

Latest News

യുപിഐ സേവനങ്ങൾ: ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും, cപെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

ദില്ലി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്മെന്റ് കൗൺസിൽ പ്രസ്താവന ഇറക്കിയത്. ഉപഭോക്താക്കൾക്കും, ചെറുകിട കച്ചവടക്കാർക്കും യുപിഐ സേവനം സൗജന്യമായി തുടരും. എന്നാൽ യുപിഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ച സാഹ സുസ്ഥിരമായി സേവനം നിലനിർത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പെയ്മെന്റ് കൗൺസിൽ പ്രസ്താവനയില്‍ പറയുന്നു.

News Desk

ഗുജറാത്തിൽ ഇന്ത്യയിലെ ഏറ്റവും വമ്പൻ ലുലുമാൾ, അമിത് ഷായെ കണ്ടു യൂസഫലി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.  അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യൂസഫലി അമിത് ഷായ്ക്ക് വിശദീകരിച്ചു നൽകി. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് നാലായിരം കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് എന്നിവ അടങ്ങിയ വൻ പദ്ധതി വരുന്നത്. ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് പദ്ധതി ഒരുങ്ങുന്നത്. 15,000 തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും.…

News Desk

കുടിച്ച ചായയുടെ പണം ചോദിച്ചതിന് പക, വയോധികന്റെ തട്ടുകട അടിച്ചു തകർത്തു; മലപ്പുറത്ത് യുവാവ് പിടിയിൽ

മലപ്പുറം: ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ചുകയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കാപ്പാ കേസ് പ്രതി അറസ്റ്റിൽ. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹ് (27) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗ്ഗമായി നടത്തിവന്നിരുന്ന തട്ടുകടയിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ കോപാകുലനായ റബീഹ് കടയിൽ അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസുകളും…

News Desk

ഗൾഫിലെ ‘ബംപർ’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ 'ബിഗ് സ്പിൻ' നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ സ്വദേശിക്കും ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചു. മൂന്ന് ഭാഗ്യശാലികളും ചേർന്ന് 4.5 ലക്ഷം ദിർഹമാണ് നേടിയത്. ഈ മാസം 3ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ആദ്യ ബിഗ് സ്പിൻ വിജയികളെ പ്രഖ്യാപിച്ചത്. മലയാളികളായ ദിനേശ് കുമാരൻ നായർ(42)ക്ക് 64 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ (രണ്ടര ലക്ഷം ദിർഹം)യും നിതിൻ ജോയിക്കും ജോർദാൻ സ്വദേശി ഒസാമ മഹ്മൂദ്(59)യ്ക്കും 25 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതവും ലഭിച്ചു. ബിഗ് സ്പിനിലേക്ക്…

News Desk

പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; പോലീസ് സംശയത്തിൽ തെളിഞ്ഞത് ഒട്ടേറെ കേസുകൾ

കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 26-ാം തിയ്യതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിൽ മോഷണം നടന്നിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം…

News Desk

നാല് ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ മുന്നറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ 24 മണിക്കൂറിൽ 204.4 എം.എമിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ…

News Desk

യുപിഐ സേവനങ്ങൾ: ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും, cപെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

ദില്ലി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ.…

News Desk

ഗുജറാത്തിൽ ഇന്ത്യയിലെ ഏറ്റവും വമ്പൻ ലുലുമാൾ, അമിത് ഷായെ കണ്ടു യൂസഫലി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ…

News Desk

കുടിച്ച ചായയുടെ പണം ചോദിച്ചതിന് പക, വയോധികന്റെ തട്ടുകട അടിച്ചു തകർത്തു; മലപ്പുറത്ത് യുവാവ് പിടിയിൽ

മലപ്പുറം: ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ചുകയറി കട…

News Desk

ഗൾഫിലെ ‘ബംപർ’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ 'ബിഗ് സ്പിൻ' നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ…

News Desk

പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; പോലീസ് സംശയത്തിൽ തെളിഞ്ഞത് ഒട്ടേറെ കേസുകൾ

കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്…

News Desk

ഗൾഫിലെ ‘ബംപർ’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ 'ബിഗ് സ്പിൻ' നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ…

News Desk

ഒരാളെ ആക്രമിച്ചാൽ എല്ലാവരേയും ആക്രമിച്ചതിന് തുല്യം: സഊദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

റിയാദ്: പശ്ചിമേഷ്യയിൽ സൈനിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്നതിനിടെ സൗദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ…

News Desk

നബിദിനം: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും…

News Desk

യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ…

malayalampress

സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് 

ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക്  റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.…

malayalampress

യുപിഐ സേവനങ്ങൾ: ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും, cപെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

ദില്ലി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ.…

News Desk

ഗുജറാത്തിൽ ഇന്ത്യയിലെ ഏറ്റവും വമ്പൻ ലുലുമാൾ, അമിത് ഷായെ കണ്ടു യൂസഫലി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ…

News Desk

ക്രൈം വെബ്സീരിസിൽനിന്ന് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ടെക്കി: രക്ഷപ്പെട്ടത് 12 ലക്ഷം രൂപയുമായി

ന്യൂഡൽഹി: തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം.…

News Desk

ഇസ്‍ലാം മതം സ്വീകരിച്ച മക്കളെ 5 വർഷം തടങ്കലിലിട്ടു; മാതാപിതാക്കൾക്കും സർക്കാരിനും 25 ലക്ഷം പിഴ ചുമത്തി ഹൈക്കോടതി

അലഹബാദ്: ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതിന് മാതാപിതാക്കൾ അഞ്ച് വർഷത്തോളമായി തടങ്കലിൽ പാർപ്പിച്ചിരുന്ന…

News Desk

പച്ചക്കറിയില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണം; സ്‌കൂളില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടിയുമായി…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

Discover Categories

Keralam

1227 Articles

Desheeyam

990 Articles

Gulf

458 Articles

Viral News

73 Articles

Saudi

310 Articles

World

231 Articles

Bahrain

24 Articles

World

യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ…

malayalampress
Weather
37°C
Saudi Arabia
broken clouds
37° _ 37°
10%
4 km/h
Fri
35 °C
Sat
43 °C
Sun
44 °C
Mon
43 °C
Tue
44 °C

Follow US

Most Read

Politics

View All

14 വർഷത്തെ പ്രവാസം; സഊദിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസിൽ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദമാം: ഒന്നര പതിറ്റാണ്ടിലേറെയായി സഊദിയിൽ പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടിൽ അരുൺ വിജയൻ (42) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന്…

malayalampress