കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ക്ക് തിപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്.

News Desk

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി. പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും…

malayalampress

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാർലൈൽ വിമാനത്താവളത്തിലാണ് നടക്കുന്ന ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. സെസ്ന എന്ന ചെറു വിമാനമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനം ഹെലികോപ്റ്ററുവുമായി കൂട്ടിയിടിച്ച നിമിഷം വീഡിയോ ക്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് ആണ് മരണപെട്ടത്. അപകടം ഉണ്ടാകാൻ ഇടയാക്കിയ അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും…

malayalampress

അലാസ്കയിൽ ചാർട്ടർ വിമാനം തകർ‌ന്നുവീണ് 8 മരണം

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…

News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…

malayalampress

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

Latest News

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. കടലാക്രമണത്തിന് സാധ്യത ഇന്ന് കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച…

News Desk

‘ഹംസയെ അവർക്ക് പറ്റില്ല, പിന്നെയുള്ളത് സഖാവ് ഉമർ ഫൈസിയാണ്…,ലീഗ് ആർഎസ്എസ് വാദത്തിനൊപ്പം, ഗതികേട്’; സർക്കാരിനെതിരെ തുറന്നടിച്ച് മുക്കം ഉമർ ഫൈസി

ഓപ്പറേഷൻ തൂഫാനിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഉമർ ഫൈസി മലപ്പുറം: വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരെയും മുസ്ലിംലീഗിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഎം വേദിയിൽ സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം. വഖഫ് വിഷയത്തിലാണ് ഉമർ ഫൈസി സർക്കാരിന്റെ ഇരട്ടതാപ്പിനെതിരെ തുറന്നടിച്ചത്. വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ അത് പൂർണ്ണമല്ലെന്നും ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സംസ്ഥാന സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് ആർഎസ്എസുകാരെ തന്നെ വെച്ചുകൊണ്ട് ഞങ്ങൾ ഇത്…

malayalampress

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴ പി.ഒ, കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് മംഗാടൻതകത്ത് (39) ആണ് മരിച്ചത്. അബ്ദുല്ല അസിക്കോടൻറകത്ത് നസീമ മംഗാടൻതകത്ത് ദമ്പതികളുടെ മകനാണ്. ദീർഘകാലമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു റിഷാദ്. ഭാര്യ: സുലൈന ചെറിയ പൊക്കോസിറക്കത്ത്. സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിലാണ് റിഷാദ് മരിച്ചത്. കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരം അറിഞ്ഞതോടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി…

malayalampress

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 7 ദിവസത്തിൽ ബാങ്കുകൾ 3 ദിവസം മാത്രം

തിരുവനന്തപുരം: ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ദേശസാൽകൃത– വാണിജ്യബാങ്കുകൾ ഇ‍ൗയാഴ്‌ച മൂന്നു ദിവസം മാത്രമാണ്‌ പ്രവർത്തിക്കുക. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾ ഉണ്ടാവുക. ഓണത്തിന്‌ മുമ്പുള്ള ബാങ്ക്‌ ഇടപാടുകൾക്ക്‌ തിങ്കളാഴ്‌ച മാത്രമാണുള്ളത്‌. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓണം അവധി. വെള്ളിയാഴ്‌ച ശ്രീനാരായണ ഗുരു ജയന്തിയാണ്.

News Desk

മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ്

മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ് ദമാം: മണലാരണ്യത്തിലെ പ്രഭാതങ്ങൾക്ക് ഇന്ന് ഒരു പുതിയ ഉണർവുണ്ട്. സുബ്ഹി നമസ്കാരത്തിന് ശേഷം ക്രിക്കറ്റ് ബാറ്റും പന്തുമായി ഗ്രൗണ്ടിലേക്ക് എത്തുന്ന ഒരു കൂട്ടം പ്രവാസി യുവാക്കൾ, അതാണ് ഖോബാർ റോയൽസ്. ക്രിക്കറ്റിനോടുള്ള ആവേശത്തിനപ്പുറം ആരോഗ്യസംരക്ഷണവും സൗഹൃദവും കൂട്ടായ്‌മയും ജീവിത ത്തിന്റെ ഭാഗമാക്കുകയാണ് ഈ കൂട്ടായ്മ‌. ഒരു ഫുട്ബോൾ ടർഫിൽ നിന്നായിരുന്നു ഖോബാർ റോയൽസിന്റെ യാത്രയുടെ തുടക്കം. അൽഖോബാറിലെ അക്റബിയയിൽ, പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ക്രിക്കറ്റനോടുള്ള താൽപര്യം പങ്കുവെച്ച ഏതാനും…

malayalampress

കിടിലൻ ഓഫറുമായി സഊദി എയർലൈൻസ്; അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു 

റിയാദ്: സഊദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രകൾക്ക് 50 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ്. ഗസ്റ്റ് ക്ലാസ്, ബി സിനസ് ക്ലാസ് ടിക്കറ്റുകൾക്കാണ് പ്രത്യേക പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്ന തെന്ന് സഊദി വാർത്താ ഏ ജൻസി റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 20 മുതൽ സെപ്റ്റം ബർ 3 വരെ ഓഫറിന്റെ ഭാഗമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2026 സെപ്റ്റംബർ 1 മു തൽ ഡിസംബർ 10 വരെയുള്ള യാത്രകൾക്കാണ് നിരക്കിളവ് ലഭിക്കുക. വൺവേ, റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക്…

malayalampress

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക്…

News Desk

‘ഹംസയെ അവർക്ക് പറ്റില്ല, പിന്നെയുള്ളത് സഖാവ് ഉമർ ഫൈസിയാണ്…,ലീഗ് ആർഎസ്എസ് വാദത്തിനൊപ്പം, ഗതികേട്’; സർക്കാരിനെതിരെ തുറന്നടിച്ച് മുക്കം ഉമർ ഫൈസി

ഓപ്പറേഷൻ തൂഫാനിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഉമർ ഫൈസി മലപ്പുറം: വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരെയും…

malayalampress

ജനനേന്ദ്രിയം അടിച്ച് തകർത്തു; യുവാവിന് ​ഗുരുതര ആരോ​ഗ്യപ്രശ്നം; പോലീസിനെതിരെ ​പരാതി

കൊല്ലം / പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ യുവാവ് പൊലീസിന്റെ ക്രൂരമർദനത്തിനിരയായെന്ന് പരാതി. അടൂർ സ്വദേശിയായ 23കാരനാണ്…

News Desk

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 7 ദിവസത്തിൽ ബാങ്കുകൾ 3 ദിവസം മാത്രം

തിരുവനന്തപുരം: ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ദേശസാൽകൃത– വാണിജ്യബാങ്കുകൾ ഇ‍ൗയാഴ്‌ച മൂന്നു ദിവസം മാത്രമാണ്‌ പ്രവർത്തിക്കുക. തിങ്കൾ,…

News Desk

‘വീണ്ടും ജോർജുകുട്ടി എത്തുന്നു’; ദൃശ്യത്തിൻ്റെ നാലാംഭാഗം സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം…

News Desk

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു മസ്‌കറ്റ്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി…

malayalampress

മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ്

മണലാരണ്യത്തിൽ ഉദിച്ചുയരുന്ന റോയൽസ് കൂട്ടായ്മ; സുബ്ഹിക്ക് ശേഷം ക്രിക്കറ്റിനൊപ്പം ആരോഗ്യവും സൗഹൃദവും പങ്കുവെച്ച് ഖോബാർ റോയൽസ്…

malayalampress

കിടിലൻ ഓഫറുമായി സഊദി എയർലൈൻസ്; അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു 

റിയാദ്: സഊദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രകൾക്ക് 50 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച്…

malayalampress

യുഎഇയിൽ ഓണസദ്യയ്ക്ക് തിരക്ക്; 30 വിഭവങ്ങളുമായി ആഘോഷം, ഇത്തവണ സദ്യക്ക് വില കൂടും

ദുബൈ: യുഎഇയിലെ മലയാളികൾക്ക് ഓണാഘോഷത്തിന് ഒരുക്കമായി വിവിധ റെസ്റ്ററന്റുകളിൽ ഓണസദ്യ ആരംഭിച്ചു. ചില സ്ഥാപനങ്ങൾ ഈ…

News Desk

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സഊദി അറേബ്യയിൽ റെഡ്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സഊദി അറേബ്യയിൽ റെഡ്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ജിദ്ദ: കനത്ത…

malayalampress

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലേക്കുള്ള ഓണക്കാല കയറ്റുമതിയിൽ വൻ ഇടിവ്

പാലക്കാട്: കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണക്കാലത്ത് അയക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിക്ക് പശ്ചിമേഷ്യന്‍ സംഘര്‍ഷം തിരിച്ചടിയാകുന്നു.…

News Desk

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി: കുടലിന്റെ ഭാഗങ്ങൾ ബാഗിലേക്ക് മാറ്റി

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു. പെഹോവ റോഡിലെ രാജ് പാലസിനു…

News Desk

മൃതദേഹങ്ങൾ വീടിന്റെ പലഭാഗങ്ങളിൽ: നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ

ധാക്ക: ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും…

News Desk

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ആസ്ഥാനം പുനഃർനിർമിച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി: കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) വ്യോമാക്രമണത്തിൽ…

News Desk

തുർക്കിയും ഇസ്റാഈലും നേർക്കുനേർ; സിറിയ പുതിയ പോർക്കളം

പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സന്തുലിതാവസ്ഥ തകരുന്ന ഘട്ടമാണിത്. ഇറാനെതിരെ ഇസ്രയേൽ തുടങ്ങിവെച്ച, അമേരിക്ക തുടർന്നു കൊണ്ടുപോകുന്ന…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1416 Articles

Desheeyam

1199 Articles

Gulf

544 Articles

Viral News

77 Articles

Saudi

366 Articles

World

259 Articles

Bahrain

26 Articles
Weather
31°C
Saudi Arabia
overcast clouds
31° _ 31°
14%
4 km/h
Mon
42 °C
Tue
43 °C
Wed
43 °C
Thu
43 °C
Fri
42 °C

Follow US

Most Read

Politics

View All

ഇറാനിയന്‍ ആക്രമണം: കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റില്‍ തീപ്പിടിത്തം

കുവൈത്ത് സിറ്റി: ഇറാനിയന്‍ ആക്രമണങ്ങളെ തുടര്‍ന്ന് കുവൈത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഒരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്. കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

News Desk
error: Content is protected !!