Breaking News

മിന്നൽപ്രളയത്തിൽ 8 മരണം; കരകവിഞ്ഞ് നദികൾ, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോട്ടയം: ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു. പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ…

News Desk

‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്ക്, അറബിക്കടലിലേക്ക് എണ്ണ ഒഴുക്കി, ചരിത്രം മാറ്റിയ കറുത്ത ദിനം; ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഫോട്ടോ: കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം) ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു അബുദാബി: ‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്കാണ്, മാത്രല്ല അറബിക്കടലിലേക്ക് എണ്ണ ഒഴുക്കികളഞ്ഞു പ്രതികാരം തീർത്തു, ചരിത്രം മാറ്റിയ കറുത്ത ദിനത്തിന്റെ ആണ്ടുകൾ എത്തുമ്പോൾ തന്നെ ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുന്നതിനിടെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. 1990 ലാണ് ആധുനിക ഗൾഫിന്റെ…

malayalampress

കനത്ത മഴ;മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ ഞായറാഴ്ച (ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച   പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

News Desk

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അതത് ഔദ്യോഗിക വെബ്‌സൈറ്റ് (www.lbscentre.kerala.govt.in ) കൃത്യമായി സന്ദർശിക്കേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

News Desk

മലപ്പുറത്ത് അമ്മയുടെ വീട്ടിൽ വിരുന്ന വന്ന 3 വയസുകാരന് തോട്ടിലെ ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എറിയാട് തോട്ടിൽ ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്‍റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് മുഹൈനി ഒഴുക്കിൽ പെട്ടത്. ആലപ്പുഴയിൽ നിന്നും മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ…

News Desk

ശക്തമായ മഴ: മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി (മലപ്പുറം)∙ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.

News Desk

Latest News

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവൻ. ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ…

News Desk

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

മലയാളി യുവാക്കളുടെ 'ചതിവല'യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് 'തടവറയിൽ'; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി ദുബൈ: ദുബൈയിലെ മലയാളി ലഹരിമരുന്ന് സംഘത്തിൽപ്പെട്ട് ജീവിതം ദുരിതത്തിലായ മലയാളി യുവതികളുടെ കൂട്ടത്തിൽ കണ്ണീരോടെ ഒരു യുവതി കൂടി. ഏവർകും നടുക്കമുണ്ടാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമായാണ് യുവതി ഇവിടെ കണ്ണീർ വാർത്ത് കഴിയുന്നത്. ഗൾഫ് ജീവിതവും കുടുംബ പുരോഗതിയും സ്വപ്നം കണ്ട്, ഒടുവിൽ ആരാലോ ഗർഭിണിയായ യുവതി ജയിൽ ശിക്ഷയ്ക്കിടെ പിറന്ന ഒരു വയസ്സുപോലും തികയാത്ത കൈക്കുഞ്ഞുമായാണ് ദുബായിലെ ഒരു കുടുസ്സുമുറിയിൽ കണ്ണീരോടെ കഴിയുന്നത്. ലഹരിമരുന്ന് കേസിൽ…

malayalampress

‘ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു”; വി.ഡി. സതീശനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ പിതാവിനെ കാണാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും, എം.ബി. രാജേഷും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്നാണ് മുൻമന്ത്രി എം.ബി. രാജേഷിൻ്റെ ഫേസ്ബുക്ക്…

News Desk

‘അറബിക്കടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീയെ കടലില്‍ എറിയുന്നത് മാറ്റിവെച്ചു’: മുസ്‌ലിം ലീഗിനെ പരിഹസിച്ച് കെ.ടി. ജലീല്‍

മലപ്പുറം: പി.എം. ശ്രീ പദ്ധതിയില്‍ തുടരാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്കിടെ മുസ്‌ലിം ലീഗിനെ പരിഹസിച്ച് മുന്‍ ഇടത് എം.എല്‍.എ കെ.ടി. ജലീല്‍. അറബിക്കടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീയെ കടലില്‍ എറിയുന്നത് മാറ്റിവെച്ചുവെന്നും പാണക്കാട്ടില്‍ നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചതെന്നുമാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇടത് സര്‍ക്കാര്‍ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചപ്പോള്‍, അധികാരത്തിലെത്തിയാല്‍ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് ചില ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പരിഹാസം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍, അത്തരമൊരു മദ്യക്കുളം ഉണ്ടാക്കി അതിലേക്ക്…

News Desk

വീട് നിന്നിടത്ത് മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.…

News Desk

മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത!

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്രമഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും. റെഡ് അലര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

News Desk

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ‍ തുടരന്വേഷണത്തിന് ഉത്തരവിട്ട്…

News Desk

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

മലയാളി യുവാക്കളുടെ 'ചതിവല'യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് 'തടവറയിൽ'; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി…

malayalampress

‘ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വക ഹെലികോപ്റ്റർ ഉപയോഗിച്ചു”; വി.ഡി. സതീശനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി…

News Desk

‘അറബിക്കടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീയെ കടലില്‍ എറിയുന്നത് മാറ്റിവെച്ചു’: മുസ്‌ലിം ലീഗിനെ പരിഹസിച്ച് കെ.ടി. ജലീല്‍

മലപ്പുറം: പി.എം. ശ്രീ പദ്ധതിയില്‍ തുടരാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്കിടെ മുസ്‌ലിം ലീഗിനെ പരിഹസിച്ച് മുന്‍ ഇടത്…

News Desk

വീട് നിന്നിടത്ത് മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച…

News Desk

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

മലയാളി യുവാക്കളുടെ 'ചതിവല'യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് 'തടവറയിൽ'; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി…

malayalampress

മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം വീണ്ടും സജീവമാകുന്നു; സർവീസുകൾ സാധാരണ നിലയിലേക്ക്

ദുബായ്: ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തിരിച്ചടി നേരിട്ട പശ്ചിമേഷ്യയിലെ വ്യോമയാനമേഖല പതിയെ സാധാരണ…

News Desk

ടിക്കറ്റ് നിരക്കിൽ വൻ ഇളവും അധിക ലഗേജ് ആനുകൂല്യവുമായി EMIRATES

ദുബൈ: പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് (Emirates Airline) വിദ്യാർത്ഥികൾക്കായി എയർഫെയർ ഡിസ്കൗണ്ടും (Airfare Discount) പ്രത്യേക…

News Desk

വിവിധ ഗൾഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം ദുബൈ: പ്രാദേശിക സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള…

malayalampress

മിൽമയിൽനിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ല; മറിച്ചുവിറ്റതായി സംശയം: അന്വേഷണം

തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും…

News Desk

ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു, യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ഭോപാൽ: ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ അഞ്ച് പേർ…

News Desk

യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു

ഗുണ: ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് അവശനാക്കി, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി.…

News Desk

ഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി: മുന്നിൽ ഉത്തർപ്രദേശും ഹരിയാനയും

ന്യൂഡൽഹി: കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ പോത്ത്, എരുമ ഇറച്ചിക്ക് (ബഫല്ലോ മീറ്റ്) റെക്കോർഡ് കുതിപ്പ്. അഗ്രികൾചറൽ ആൻഡ്…

News Desk

കസിന്റെ കാമുകിയെ സ്വന്തമാക്കാൻ കൊലപാതകം; 20-കാരനെ തല്ലിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ മറ്റൊരു യുവാവ് അറസ്റ്റിൽ. കൊല്ലപ്പെട്ട യുവാവിന്റെ…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1162 Articles

Desheeyam

908 Articles

Gulf

425 Articles

Viral News

71 Articles

Saudi

290 Articles

World

224 Articles

Bahrain

24 Articles

World

Weather
32°C
Saudi Arabia
scattered clouds
32° _ 32°
12%
4 km/h
Sun
43 °C
Mon
44 °C
Tue
43 °C
Wed
44 °C
Thu
45 °C

Follow US

Politics

View All

വെടിനിർത്തൽ വിഫലം; ഇറാനിൽ സൈനിക ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിയെന്ന് വിശദീകരണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിൽ സൈനിക ആക്രമണം നടത്തി (US Iran Conflict). ഇറാനിയൻ മിസൈൽ, ഡ്രോൺ സംഭരണ ​​കേന്ദ്രങ്ങളിലും തീരദേശ റഡാർ സ്ഥാനങ്ങളിലുമാണ് യുഎസ് സൈന്യം ആക്രമണം…

News Desk