ദമ്മാമിൽ രുചിപ്പൂരം; ‘വിജയ് ദം ദം ബിരിയാണി’ സെമിഫൈനൽ മത്സരം ആവേശകരമായി സമാപിച്ചു
ദമ്മാം: ബിരിയാണിയുടെ വൈവിധ്യമാർന്ന രുചിപ്പെരുമകളുമായി മുപ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച ‘ഗൾഫ് മാധ്യമം’ വിജയ് ദം ദം…
വെജിറ്റേറിയൻ ബർഗറില്‍ ചിക്കന്‍; വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡോമിനോസിന് കനത്ത പിഴ
സോനിപത്: ഓർഡർ ചെയ്ത വെജിറ്റേറിയൻ ബർഗറിന് പകരം നോൺ വെജിറ്റേറിയൻ നൽകിയ സംഭവത്തിൽ പ്രമുഖ ഫാസ്റ്റ്…
അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; പ്രതി കൃത്യം നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍
പത്തനംതിട്ട: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ. സംഭവത്തില്‍ മലമ്പണ്ടാരം…
തിരുവനന്തപുരത്ത് എം പോക്സ്; സ്ഥിരീകരിച്ചത് സഊദിയിൽ നിന്നെത്തിയ വ്യക്തിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. സൗദി…
മൂത്രം കുടിപ്പിച്ചു; ഇലക്ട്രിക്ക് ഷോക്ക്, യുവതി ആൾദൈവത്തിൽ നിന്ന് നേരിട്ടത് ക്രൂരപീഡനം, അറസ്റ്റ്
പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത ആൾദൈവം പുണെയിൽ അറസ്റ്റിൽ. പുണെയിലെ വാഗോളിക്കടുത്തുള്ള ഉബാളെ…
യുഎസ് ഇറാൻ കരാർ: ഹോർമുസ് കടലിടുക്ക് കടന്ന് സൗദി ടാങ്കറുകൾ; ലെബനനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ
ബെയ്റൂത്ത്/ജെറുസലേ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും…
ഗൾഫിൽ ‘എൽ നിനോ’ മുന്നറിയിപ്പ്; യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ ചൂടിന് സാധ്യത
ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽ നിനോ' പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്…
“തീവ്രവാദികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായി ടെലഗ്രാം മാറി”; ഗുരുതര ആരോപണവുമായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി: മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായി മാറിയെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. നിയമപാലകരിൽ…
നിയന്ത്രണം നഷ്ടമായി, കാര്‍ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ച് കയറി; രണ്ട് പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാര്‍ ഹൈവേ പട്രോളിംഗ് പോലീസുകാര്‍ക്ക് നേരെ ഇടിച്ച് കയറി…
വൈദ്യുതി നിയന്ത്രണം തുടരും! ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ്…

