കോഴിക്കോട്: മുക്കം വല്ലത്തായിപ്പാറയിലെ പീച്ചംപൊയി അബ്ദുൽ കരീം മക്കയിൽ
മരണപ്പെട്ടു. 58 വയസായിരുന്നു.
37 വർഷത്തോളമായി മക്ക പ്രവാസിയാണ്. ഉംറ തീർത്ഥാടകർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം നടത്തിവരികയായിരുന്നു.
പിതാവ് : പരേതനായ കുഞ്ഞിമുഹമ്മദ്
ഭാര്യ : സ്രാമ്പിക്കൽ സുഹറ പഴംപറമ്പ്, ചെറുവാടി. മക്കൾ: ജാബിർ, അഞ്ചുന മുംതാസ്,
അഫീഫ തസ്‌നി
മരുമക്കൾ : അർഷിദ കരിമ്പിങ്കണ്ടി, വെങ്ങപ്പള്ളി, വയനാട്, അബ്ദുൽ കരീം പുതിയോട്ടിൽ നെല്ലിക്കാപ്പറമ്പ്, അബ്ദുൽ റഷീദ് ചാത്തപ്പറമ്പ് കൊടിയത്തൂർ.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
