സഊദിയിലെ ത്വാഇഫിൽ ഹൂതി ആക്രമണം: ഒരുമരണം

News Desk
0 Min Read

ജിദ്ദ: സഊദിയിലെ ത്വാഇഫിൽ ഹൂതി ആക്രമണത്തിൽ ഒരു മരണം.
യമനി പൗരനാണ് കൊല്ലപ്പെട്ടത്.
പാക്, സഊദി പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്.

ഡ്രോൺ പ്രതിരോധിക്കുമ്പോൾ താഴെ പതിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!