ഗൾഫിലും ഭാഗ്യം മലയാളികൾക്കൊപ്പം! ഒരൊറ്റ സെക്കൻഡിൽ അടിച്ചത് കോടികൾ

News Desk
0 Min Read

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടു മലയാളികൾക്കു 10 ലക്ഷം ഡോളർ (9.5 കോടി രൂപ) വീതം സമ്മാനം. കബീർ പൂവത്തിങ്ങൽ, മുഹമ്മദ് ഷിബിൽ തയ്യിൽ എന്നിവരാണ് ഭാഗ്യശാലികൾ.

അബുദാബിയിൽ ഏവിയേഷൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയാണ് കബീർ. മുഹമ്മദ് ഷിബിൽ തയ്യിൽ ഷാർജ എയർപോർട്ട് ഇന്റർനാഷനൽ ഫ്രീ സോണിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article