ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും; റോഡ് നികുതി കുറച്ചു

News Desk
0 Min Read

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ച് ശതമാനമായിരുന്നത് മൂന്ന് ശതമാനമാക്കി കുറച്ചാണ് ബജറ്റ് പ്രഖ്യാപനം. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി 8 ശതമാനമായിരുന്നത് 5 ശതമാനമായി കുറച്ചു. 

20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് നികുതി കുറഞ്ഞു, 40 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് നികുതി കൂട്ടി

കോഴിക്കോട്ട് എം.ടി കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും, തൃശൂരില്‍ ജോണ്‍സണ്‍ സംഗീത മ്യൂസിയം, സലിം കുമാറിനും ഉമ്പായിക്കും സ്മാരകം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article