-
നടൻ സലിംകുമാറിന്റെ അന്ത്യ ചടങ്ങുകൾക്കിടെയാണ് സഹികെട്ട് മകന്റെ പ്രതികരണം
മലയാളത്തിന്റെ പ്രിയ കലാകാരൻ സലിംകുമാറിന്റെ വിയോഗ വേദനയിലാണ് കേരളക്കര. ഓർമിക്കാൻ ഏറെ കഥാപാത്രങ്ങൾ സമ്മാനിച്ച് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യുഗം കൂടിയാണ്. നടന്റെ അന്ത്യാഭിലാഷം പ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം നടത്തിയത്. ഇതിനിനിടിയെ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച മകൻ ചന്തുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിക്കുകയാണ്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ‘ആരായാലും ദേഷ്യപെട്ട് പോകും. സ്വന്തം അച്ഛന്റെ വേർപാടിന്റെ വേദനയും അതിനൊപ്പം ഉണ്ടായേക്കാവുന്ന മാധ്യമ-ജനക്കൂട്ട സമ്മർദ്ദവും ഉൾപ്പെടുന്ന അയാളുടെ ആ സാഹചര്യമാണത്’, എന്നാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തുന്നത്. ‘ഇന്ന് ചന്തു ആളുകളോട് പിറകിലേക്ക് മാറി നിൽക്കാൻ പറയുന്നത് കണ്ട് കഷ്ടമാണ് തോന്നിയത്. എന്തൊരു അവസ്ഥയാണ്.’, ‘ജന്മം നൽകിയ മനുഷ്യന്റെ അന്ത്യ കർമ്മങ്ങൾ അയാൾ സ്വസ്ഥതയോടെ ചെയ്തോട്ടെ. “എന്താടോ..എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത്“ചന്തു സലിം കുമാർ ചോദിച്ചത് ചില മാധ്യമങ്ങളോടാണ്. ഉള്ളും പുറവും വിങ്ങി നിൽക്കുന്ന അവരെ എങ്കിലും വെറുതെ വിടൂ’, ‘പണ്ടൊക്കെ ഗാനമേളക്കിടയിലേക്കേ ആളുകൾ ഇടിച്ച് കയറുകയുണ്ടായിരുന്നുള്ളൂ. ഇപ്പോ മരണത്തിനും അതായി അവസ്ഥ. ഓൺലൈൻ മീഡിയക്കാർക്കായി പ്രത്യേകം ഒരിടം കൊടുക്കണം. അവിടെ മാത്രം നിർത്തണം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
