രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ…
ഇറാനില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; റെയില്‍വെ സ്റ്റേഷന് , വിമാനത്താവളം എന്നിവ ആക്രമിച്ചതായി റിപ്പോര്‍ട്ട്
ടെഹ്റാന്: ഇറാനിലെ പാലങ്ങളും ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.…
ആക്രമണം തുടർന്ന് അമേരിക്ക; ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത ‘ചുവന്ന രേഖ’യാണെന്ന മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത 'ചുവന്ന രേഖ'യാണെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമേരിക്ക സൈനിക നടപടികൾ…
ഇറാനിൽ യുഎസ് വ്യോമാക്രമണം; കുട്ടികളുടെ കാൻസർ ആശുപത്രി തകർത്തു
അഹ്വാസ് (ഇറാൻ): ഇറാനിൽ അഹ്വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി.…
ഹോർമുസിൽ യു.എസ്. നാവിക ഉപരോധം; പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായും സ്തംഭിപ്പിക്കാൻ ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം ബുധനാഴ്ച രാവിലെ പ്രാബല്യത്തിൽവന്നതായി യു.എസ്.…
ഇറാനുമേല്‍ അമേരിക്ക വ്യോമാക്രമണം തുടരുന്നു; മരണം 35 ആയി
തെഹ്റാന്: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇറാന്റെ പ്രധാന നഗരങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ അമേരിക്ക വ്യോമാക്രമണം ശക്തമായി…
ഇറാനെതിരെ പുതിയ കൊലവിളിയുമായി ട്രംപ്; ‘ആരും ബാക്കിയുണ്ടാവില്ല, ഊർജ നിലയങ്ങളും പാലങ്ങളും തരിപ്പണമാക്കും, വേഗം ചർച്ചയിലേക്ക് മടങ്ങിക്കോ’
വാഷിങ്ടണ്‍: ചർച്ചയിലേക്ക് മടങ്ങിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും വരെ ലക്ഷ്യമിട്ട് അടുത്ത ആഴ്ച മുതൽ…
തായ്ലൻഡിൽ നിശാക്ലബ്ബിൽ വൻ തീപിടുത്തം; 27 പേർ വെന്തു മരിച്ചു | VIDEO
തീഗോളമായി ജീവന് വേണ്ടി ഓടി മനുഷ്യ ജീവനുകൾ, ഞെട്ടിക്കുന്ന വീഡിയോ ഇന്റർനാഷണൽ ഡസ്ക്: തായ്ലൻഡ് തലസ്ഥാനമായ…
UAE യുടെ രണ്ട് എണ്ണ കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം, കപ്പലുകൾ തകർന്നു, മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്
തീപിടുത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി അബുദാബി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ മേഖല…
മക്കളെ കാറിൽ തനിച്ചിരുത്തിയ ശേഷം റസ്റ്ററന്റിൽ പോയി: മാതാപിതാക്കൾ അറസ്റ്റിൽ
കാൻസസ്: കൊടുംചൂടിൽ ആറു മക്കളെ കാറിലിരുത്തിയ ശേഷം ചിക്കൻ വിങ്സ് കഴിക്കാൻ റസ്റ്ററന്റിൽ പോയ ദമ്പതികൾ…

