എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു; ശശികല അടക്കം 16 പേര്‍ക്കെതിരെ പരാതി
കൊച്ചി: എസ്എഫ്ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉള്‍പ്പെടെ…
എസ്. ശ്രീജിത്ത് ഡിജിപി ആയേക്കും; യോഗേഷ് ഗുപ്ത ബെവ്കോ എംഡി
തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി ആയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.…
മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ…
അനുമതിയില്ലാതെ വിദേശയാത്ര: എഡിജിപി എസ്.ശ്രീജിത്തിനു നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ കേസിൽ എഡിജിപി എസ്.ശ്രീജിത്തിനു നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി.…
പുരാവസ്തു ലക്ഷ്യമിട്ട് 55 നിയമലംഘനങ്ങൾ: കർശന നടപടിയുമായി സഊദി
റിയാദ്: സഊദി അറേബ്യയിലെ വിവിധ മേഖലകളിലുള്ള പുരാവസ്തു-പൈതൃക കേന്ദ്രങ്ങളെയും പുരാവസ്തു വസ്തുക്കളെയും ലക്ഷ്യമിട്ട് നടന്ന 55…
‘ഇഡിയറ്റ്’ പരാമർശത്തിൽ ബഹളം; താൻ ആരേയും വിഡ്ഢി എന്ന് വിളിച്ചില്ല, വിദ്യാഭ്യാസം നിയന്ത്രിച്ചത് RSS:രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്സഭ. ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ…
എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു: എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക
ബെംഗളൂരു: കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ്…
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.…
ഫലസ്തീനികള്‍ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം: രണ്ട് പള്ളികള്‍ക്ക് തീയിട്ടു
തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുന്നു. രണ്ട്…
‘നീറ്റ്’ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികളെ കെഎംസിസി അഭിനന്ദിച്ചു
ജിദ്ദ: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട്…

