ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയുമായി കുടുംബം. ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ…
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക സമരത്തിന് ഇന്ന് തുടക്കം; മുംബൈയില്‍ സുരക്ഷ ശക്തമാക്കി
മുംബൈ: എസ് ഐ ആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക…
യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല, തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത്…
കേരളത്തിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച മിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസന്റ് ആണ്…
കരിപ്പൂര്‍ – കാസര്‍ഗോഡ് ബസ് സര്‍വീസിന് ആവശ്യം ശക്തമാകുന്നു
ജിദ്ദ: മലബാറിലെ പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉത്തര മലബാര്‍ മേഖലയിലേക്ക് കെ…
ജമ്മു കശ്മീരിലെ സിഐഎസ്എഫ് യൂണിറ്റില്‍ ജവാന് നടത്തിയ വെടിവെപ്പ്: ഓഫീസറടക്കം നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥന് നടത്തിയ…
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ തുടര്‍ച്ചയായ ലൈംഗികാതിക്രമം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.…
‘45 ലക്ഷം വിവാഹത്തിന് ചെലവഴിച്ചു, 14 പവനും നൽകി’; യുവതി മരിച്ചനിലയിൽ: പീഡിപ്പിച്ചതായി പരാതി
മുംബൈ: പുണെയിൽ ഐടി എൻജിനീയറായ യുവതി ജീവനൊടുക്കി. സ്ത്രീധനപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന ആരോപവുമായി യുവതിയുടെ…
കാറുകൾ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്
പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി…
സഊദി ദേശീയ ദിനം: വാദീനൂര് സ്പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
റിയാദ്: സഊദി അറേബ്യയുടെ ദേശീയ ദിനം പ്രമാണിച്ച് വാദീനൂര് സ്പെഷ്യല്‍ ഉംറ, മദീന യാത്ര സംഘടിപ്പിച്ചു.…

