ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്
കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്. മന്ത്രി ടി. സിദ്ധീഖ്,…
വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള…
പരസ്യമായി അധിക്ഷേപിച്ചു, ട്രാഫിക് പോലീസുകാരന് നേരെ വധഭീഷണി, യുവാവ് അറസ്റ്റിൽ
മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപി ച്ച്…
ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു: അടിച്ചാൽ 30 കോടി…
തിരുവനന്തപുരം: ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു. ഒന്നാം സമ്മാനം25 കോടിയിൽ നിന്നും 30 കോടി ആയി…
മദ്യപിച്ച് പോലീസ് ജീപ്പോടിച്ചു; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പത്തനംതിട്ട: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൂഫാന് ഓപറേഷന് ശക്തമായി മുന്നേറിക്കൊണ്ടിരിക്കേ, പത്തനംതിട്ടയില്‍ മദ്യപിച്ച് പോലീസ്…
അച്ഛൻ എലിവിഷം നൽകിയ ആറ് വയസുകാരി മരിച്ചു; മൂത്ത സഹോദരൻ ചികിത്സയിൽ
തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകൾ ഋതികയാണ്…
അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ…
പോലീസ് ജീപ്പ് തടഞ്ഞ് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്; എംവിഐക്കെതിരെ കേസെടുത്ത് പോലീസ്
വടക്കാഞ്ചേരി (തൃശൂർ): പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ തങ്ങളുടെ…
കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും…
പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ്…

