വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ കീഴടങ്ങി
കിളിമാനൂര്‍: വെള്ളല്ലൂര്‍ വട്ടവിളയിലെ പണി പൂര്‍ത്തിയാകാത്ത വീട്ടിലേക്ക് ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച…
നിശ്ചയം കഴിഞ്ഞിട്ട് മൂന്നു മാസം; വിവാഹത്തിനായുള്ള കാത്തിരിപ്പിനിടെ ദുരന്തവാർത്ത
കാസർകോട്: കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ആക്രമണത്തിൽ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടത് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ…
പ്രേമനൈരാശ്യം: 17-കാരൻ ജീവനൊടുക്കി
തിരുവനന്തപുരം: കാരേറ്റില്‍ 17-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17)…
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പോലീസാണ്…
ആംബുലൻസിനുള്ളിൽ വച്ച് വിഷം കഴിച്ചു: ഹൈക്കോടതിക്കു മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം
കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളിൽ വച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ…
“എൻ്റെ യുദ്ധം പവര്‍ഗ്രൂപ്പിനെതിരെ, കുറ്റാരോപിതര്‍ ‘അമ്മ’യുടെ തലപ്പത്ത് വരില്ല”; വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്
കൊച്ചി: താരസംഘടന അമ്മയിലെ വിവാദങ്ങൾ ഒഴിയുന്നില്ല. ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജി വിവാദങ്ങള്‍ക്കും…
പുറത്തുനിന്ന് നോക്കിയാൽ കോഴിഫാം, അകത്ത് രാസലഹരി നിർമിക്കുന്ന ലാബ്
ഹൈദരാബാദ്: തെലങ്കാനയിൽ കോഴി ഫാമിനുള്ളിൽ ലഹരിമരുന്ന് നിർമിക്കുന്ന ലാബ് കണ്ടെത്തി. രാസലഹരി വസ്തുക്കൾ നിർമിക്കുന്ന ഉറവിടമാണ്…
വാഹനാപകടം; വലതുകൈ നഷ്ടമായ യുവാവിന് 1,21,00,000 രൂപ നഷ്ടപരിഹാരം
വാഹനാപകടത്തില്‍ വലതുകൈ നഷ്ടമായ 24 കാരന് ഒരു കോടി ഇരുപത്തിയൊന്നു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം…
വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ
വയനാട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം…
അമ്മയെ നോക്കാൻ ആരുമില്ല: അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി
അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഡോ. ബിആർ അംബേദ്കർ…

