മൈസൂരു: പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 4 മരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
