അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
കൊച്ചി: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കോടിയോളം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. ഇന്നലെ…
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി. ജയരാജന് മര്‍ദിച്ചെന്ന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
ഇൻഡിഗോ വിമാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ…
ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ മത്സരം കടുക്കും; സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലുവിളിയുമായി ഫ്ലിപ്കാർട്ടും
ഡൽഹി: സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്കാർട്ടും. സർക്കാർ…
കേരളത്തിൽ പവർ കട്ട് ഒഴിവായേക്കും: കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് എം.ജി. രാജമാണിക്യം
ഡൽഹി: കേരളത്തിൽ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. കേന്ദ്ര പവർ സെക്രട്ടറിയുമായി…
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട്…
തോട്ടി ഉപയോഗിച്ച് തേങ്ങിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; അമ്മക്ക് കെ എസ് ഇ ബി 36.50 ലക്ഷം നല്കാന് ഉത്തരവ്
കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം…
യുവതിയെ എംഡിഎംഎയുമായി വീട്ടില്‍നിന്നും പിടികൂടി
തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ച് മാരക ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിവന്ന യുവതി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും…
പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ വിയോഗം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ…
അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം: ഖബറടക്കം രാവിലെ 10ന്
മലപ്പുറം: കേരളക്കരയിലും പുറത്തും പ്രഭപരത്തിയ പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ വേർപാടോടെ അവസാനിക്കുന്നത് പട്ടിക്കാട് ജാമിഅ നൂരിയയയിലെ…
16 ആം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബ്, 20ആം വയസ്സില്‍ മഹല്ല് ഖാസിയുമായി; മൺമറഞ്ഞത് ചെറുപ്പത്തിൽ തന്നെ നേതൃപാടവം തെളിയിച്ച മഹാ വ്യക്തിത്വം
16 ആം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബ്, 20ആം വയസ്സില്‍ മഹല്ല് ഖാസിയുമായി; മൺമറഞ്ഞത്…

