വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി.…
“ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നു”; വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി തങ്ങൾക്കെതിരെ റഹ്മത്തുള്ള സഖാഫി
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സാദിഖലി ശിഹാബ് തങ്ങൾക്ക് മറുപടിയുമായി എസ്വൈഎസ് നേതാവ് റഹ്മത്തുള്ള…
തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ…
പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന; അറസ്റ്റിലായത് ബിനാമി!
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സ്പാ, ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേതെന്ന് വിവരം. അറസ്റ്റിലായത് ഇയാളുടെ ബിനാമിയെന്നും…
ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ
കൊച്ചി: ചെറായി ബീച്ച് റോഡിൽ കെട്ടിടം വാടകയ്ക്കെടുത്ത് പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ചെറായി…
‘വഖഫ് ബോർഡിൽ അവസരം ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി ഉൾപ്പെടെയുള്ളവയിൽ പരിഗണിക്കും’: പാണക്കാട് സാദിഖലി തങ്ങൾ
കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ…
രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണു…
ഉദ്ഘാടനം നടത്താമെന്ന് നേരത്തെ റിയാസിനോട് പറഞ്ഞതാണെന്ന് എഎം ആരിഫ്: പിന്നാലെ കൂക്കിവിളിച്ച് സദസ്
ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള മക്കേക്കടവ് പാലം ഉദ്ഘാടനച്ചടങ്ങിനിടെ മുൻ എംപി എ എം…
അമ്മയെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും ലൈംഗികമായി അധിക്ഷേപിച്ചു; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്സോ കേസിൽ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ യൂട്യൂബർ മുംതാസ്…

