ഉഷ്ണതരംഗം, സൂര്യാഘാതം; കേരളമുള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രതാ നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: രാജ്യത്ത് താപനില അസഹനീയമായ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി ദേശീയ മനുഷ്യാവകാശ…
ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തില്‍ വലഞ്ഞ് ഇന്ത്യയിലെ വിമാനക്കമ്പനികള്‍. പ്രതിസന്ധി അയവില്ലാതെ തുടരുന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കമ്പനികള്‍…
5 ബന്ധുക്കൾക്കൊപ്പം രാത്രി വിരുന്ന്, കഴിച്ചത് ബിരിയാണി, എല്ലാവരും പോയ ശേഷം തണ്ണിമത്തനും കഴിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, അന്വേഷണം
പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത് മുംബൈ: മുംബൈയിൽ…
മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാനെത്തി; ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം ഹാജരാക്കി
ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാൻ അസ്ഥികൂടം ബാങ്കിൽ ഹാജരാക്കി വയോധികൻ. ഒഡിഷയിലെ…
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു
ഡൽഹി: ലോക പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ…
സ്വാതി മാലിവാളും ഹർഭജൻ സിങുമടക്കം 10 എഎപി എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക്; ഇതു ചതി, രാഘവ് ഛദ്ദയ്ക്ക് ഓഫർ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് എഎപി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി…
ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ…
ഇലക്ട്രിക്ക് കാറിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ല: ഉടമയ്ക്കെതിരെ പിഴ ചുമത്തി പോലീസ് ഉദ്യോഗസ്ഥന്, വന്‍ പ്രതിഷേധം
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകുന്നത് രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ഒരു ദൃശ്യമാണ്…
‘അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ…………………….; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
മുംബൈ: മഹാരാഷ്ട്രയെ ഞെട്ടിച്ച അമരാവതി പീഡനക്കേസുകളിൽ പ്രതിയായ അയാൻ അഹമ്മദ്, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻ ബിജെപി…
റീൽസെടുത്ത ജീവൻ; 24കാരൻ്റെ ജീവനെടുത്ത സ്കോർപിയോ ഓടിച്ചത് 16 വയസുള്ള കുട്ടി!
ഫെബ്രുവരി ആദ്യം ഡൽഹിയിലെ ദ്വാരകയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24കാരനായ സഹിൽ ധനേഷ്രയെ…

