ലൈംഗികാതിക്രമ കേസുകൾ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനവും ഗർഭിണികൾ
പനാജി: ഗോവയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും…
വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്; ഓവര്‍ ആക്ടിങില്‍ കുടുങ്ങി
വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന കൊലപാതകത്തില്‍…
കെ.പി.സി.സിക്ക് മുന്നിൽ പന്തലൊരുക്കി, പായസത്തിനും ലഡുവിനും ഓഡർ നൽകി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ കെ.പി.സി.സിക്ക് മുന്നിൽ പന്തൽ ഒരുക്കി…
പൂനെയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി വന്‍ പ്രതിഷേധം
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. പൂനെയിലെ…
വാക്കുതർക്കം; കണ്ണൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു
കണ്ണൂർ: തിമിരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ പരിക്കനിലത്ത് സനിൽ ആണ് മരിച്ചത്. ഇരുവരും തമ്മിലുള്ള…
വിമാനത്തിനുള്ളിൽവച്ച് അസ്വസ്ഥത; ചെന്നൈയിൽ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്
ചെന്നൈ: ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി…
മദ്യപിക്കാൻ വെള്ളം കൊണ്ടു കൊടുത്തില്ല; ഒൻപത് വയസുകാരനെ വെടിവച്ച് കൊന്ന് ബന്ധു
കാസ്ഗഞ്ച്: മദ്യപാനത്തിനായി വെള്ളം കൊണ്ടുവരാൻ വിസമ്മതിച്ചതിന് ഒൻപത് വയസുകാരനെ വെടിവച്ച് കൊന്ന് ബന്ധു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ…
അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ; കോതമംഗലത്ത് എത്തിയതിൽ ദുരൂഹത
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കൊച്ചിയിൽ കരുതൽ തടങ്കലിൽ.…
‘ജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’; ടിവികെ എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ…
ഡൽഹിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒൻപത് മരണം, ഏഴ് പേർക്ക് പൊള്ളലേറ്റു
ഡൽഹി: ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിൽ നാല് നില കെട്ടിടത്തിന് തീപിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം.…

