പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
മൈസുരു: മൈസുരുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ടി…
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പോലീസാണ്…
സര്‍ക്കാര്‍ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിച്ച ഉത്തരവ് തിരുത്തി; കേരള വഖഫ് ബോര്‍ഡിന് സുപ്രിംകോടതിയില്‍ നിന്ന് ആശ്വാസം
ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡിന് സുപ്രിംകോടതിയില്‍ നിന്ന് ആശ്വാസം. സര്‍ക്കാര്‍ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിച്ച…
പുറത്തുനിന്ന് നോക്കിയാൽ കോഴിഫാം, അകത്ത് രാസലഹരി നിർമിക്കുന്ന ലാബ്
ഹൈദരാബാദ്: തെലങ്കാനയിൽ കോഴി ഫാമിനുള്ളിൽ ലഹരിമരുന്ന് നിർമിക്കുന്ന ലാബ് കണ്ടെത്തി. രാസലഹരി വസ്തുക്കൾ നിർമിക്കുന്ന ഉറവിടമാണ്…
നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ പോലീസ് വെടിവച്ചുകൊന്നു
ഗാന്ധിനഗർ: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ…
അമ്മയെ നോക്കാൻ ആരുമില്ല: അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി
അമരാവതി: 80 കാരിയായ അമ്മയുമായി മകൾ കനാലിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഡോ. ബിആർ അംബേദ്കർ…
കാമുകനെ കൊന്ന് ഫ്ലാറ്റിൽ ഉപേക്ഷിച്ച് ദമ്പതികൾ ഒളിവിൽ പോയി
താനെ: മഹാരാഷ്ട്രയിലെ താനെയിൽ വാടക ഫ്ലാറ്റിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്കായി പോലീസ് തെരച്ചിൽ…
വാഹനാപകടം: ലോറി കാറിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; ആറു മരണം
വാർധ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. തിങ്കളാഴ്ച…
സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: ലാത്തിച്ചാര്‍ജ്, കണ്ണീര് വാതകം…
കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാര്‍ച്ച് പാര്‍ലമെന്റിനു സമീപമെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ…
ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു
കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി…

