സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…

News Desk

യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാ​ഗവും ട്രംപ് ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…

News Desk

യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ

ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ വിമതരായ ഹൂതികൾ വീണ്ടും സഊദി എണ്ണ കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ യാൻബുവിൽ എണ്ണയുമായി പോകുന്നതിനിടെ സഊദി എണ്ണ ടാങ്കർ ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ബുധനാഴ്ച പറഞ്ഞു. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ യാൻബുവിന്റെ തീരത്ത് സഊദി എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച മിസൈൽ ആക്രമണം നടത്തിയതായി ഇറാനുമായി സഖ്യമുണ്ടാക്കുന്ന ഹൂത്തികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. "വടക്കൻ ചെങ്കടലിൽ, യാൻബു തീരത്ത് വെച്ചാണ് സഊദി…

malayalampress

ചെങ്കടലിൽ ആക്രമണം: ഇന്ത്യൻ കപ്പൽ മുക്കി; 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനുനേരെ ആക്രമണം. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങി. യെമെന്റെ പടിഞ്ഞാറൻ തീരത്തിനു സമീപമാണ് എംഎസ്‌വി ഫൈസെ നൂർ ഒലിയ എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത്. കപ്പലിൽനിന്ന് 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെ സുരക്ഷിതരായി ഒഴിപ്പിച്ചതായും ഇവർക്ക് വേണ്ട ചികിത്സ നൽകിയതായും യെമെൻ സൈന്യം അറിയിച്ചു. ഹൂതി വിമതരുടെ പിടിയിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുവച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ്…

News Desk

ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം…

News Desk

കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The…

News Desk

Latest News

നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കീഴടങ്ങി

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വിജീഷ് (41) പൊലീസിന് മുന്നിൽ കീഴടങ്ങി. ബുധൻ രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി വിജീഷ് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയോടെ ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുക്കുകയായിരുന്നു. ആറ് വർഷമായി ഇരുവരും പരിചയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്മി നിർബന്ധിച്ചതാണ്…

News Desk

പുതിയ ചരിത്രമെഴുതാൻ മലയാളി ബഹിരാകാശ യാത്രികൻ അനിൽ മേനോൻ; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം നാളെ

വാഷിംഗ്ടൺ: മലയാളി വേരുകളുള്ള നാസ (NASA) ബഹിരാകാശ യാത്രികൻ ഡോ അനിൽ മേനോൻ (Anil Menon) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (International Space Station) വെളിയിൽ ഏഴ് മണിക്കൂർ നീളുന്ന ചരിത്രപരമായ ബഹിരാകാശ നടത്തത്തിന് (Spacewalk) ഒരുങ്ങുന്നു. ആഗസ്റ്റ് 6 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:05 നാണ് നിർണായകമായ ഈ ദൗത്യം ആരംഭിക്കുന്നത്. പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയും സ്റ്റേഷൻ കമാൻഡറുമായ ജെസ്സിക്ക മെയറിനൊപ്പമാണ് ഫ്ലൈറ്റ് എഞ്ചിനീയറായ അനിൽ മേനോൻ ക്വസ്റ്റ് എയർലോക്കിൽ നിന്ന് പുറത്തുകടന്ന് സ്പേസ്‌വാക്ക് നടത്തുന്നത്. GeographicReference നിലയത്തിലെ ഊർജ സംവിധാനങ്ങൾ…

News Desk

ആദിശേഖര്‍ കൊലപാതകം; പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാട്ടാക്കടയിലെ 15കാരന്‍ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനായിരുന്ന ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം…

News Desk

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 സെപ്തംബര്‍ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ്‌ സൗണ്ട്‌സിൽ നിന്ന്‌ ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ്‌ കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ.…

News Desk

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ, ഒരു യൂട്ടിലിറ്റി പോസ്റ്റിന് മുകളിൽ ഒരു കറുത്ത കരടി നിശ്ചലമായി കിടന്നു. ചില വാഹന യാത്രക്കാർ അത് ഇതിനകം ചത്തുപോയെന്ന് കരുതി. പിന്നീട് അത് ഇളകാൻ. വഴിയാത്രക്കാരുടെ കമന്റുകൾ ആണിത്. ന്യൂ മെക്സിക്കോയിലാണ് ഏവരെയും അതിശയിപ്പിക്കുന്ന ഈ കാഴ്ച. കരടി ജീവനോടെയുണ്ടായിരുന്നു, പക്ഷേ, ഇളക്ട്രിക് പോസ്റ്റിനു മുകളിൽ അത് കുടുങ്ങിപ്പോയി. വന്യജീവി ഉദ്യോഗസ്ഥർക്ക് അതിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല. അത്രയും ഉയരത്തിൽ നിന്ന് വീഴുന്ന തരത്തിൽ ഒരു മയക്കമരുന്ന്…

malayalampress

വർഷങ്ങൾ നീണ്ട നിയമപോരാട്ടം: സഊദി പ്രവാസിക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: വിമാനം വൈകിയതിനെതിരെ പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1,36,000 രൂപ നഷ്ടപരിഹാരം. സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കൊല്ലം മരുത്തടി സ്വദേശിയായ കപിൽദേവ് നൽകിയ പരാതിയിലാണ് വിധി. പരാതിക്കാരന്റെ ഭാര്യ ഷിജിയാണ് കേസ് നടത്തിയത് 9 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വൻ തുക നഷ്ടപരിഹാരമായി ലഭിച്ചത്. സഊദിയിലേക്കുള്ള മടക്ക യാത്രക്കിടെ വിമാനം മുംബൈ വിമാനത്താവളത്തിൽ അനിശ്ചിതമായി വൈകിയതോടെയാണ് എയർ ഇന്ത്യയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് കപിൽദേവ് തുനിഞ്ഞത്. വിമാനം വൈകിയതോടെ തടസ്സം മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ, മാനസിക ക്ലേശങ്ങൾ, നിയമപരമായ ചെലവുകൾ എന്നിവയ്ക്ക്…

News Desk

നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കീഴടങ്ങി

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ…

News Desk

പുതിയ ചരിത്രമെഴുതാൻ മലയാളി ബഹിരാകാശ യാത്രികൻ അനിൽ മേനോൻ; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം നാളെ

വാഷിംഗ്ടൺ: മലയാളി വേരുകളുള്ള നാസ (NASA) ബഹിരാകാശ യാത്രികൻ ഡോ അനിൽ മേനോൻ (Anil Menon)…

News Desk

ആദിശേഖര്‍ കൊലപാതകം; പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാട്ടാക്കടയിലെ 15കാരന്‍ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി.…

News Desk

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18…

News Desk

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ

ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ…

malayalampress

വർഷങ്ങൾ നീണ്ട നിയമപോരാട്ടം: സഊദി പ്രവാസിക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: വിമാനം വൈകിയതിനെതിരെ പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1,36,000 രൂപ നഷ്ടപരിഹാരം. സഊദി…

News Desk

സഊദി പ്രവാസികൾക്ക് യാത്ര എളുപ്പമാകും; റിയാദിൽനിന്നും ജിദ്ദയിൽ നിന്നും കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട്​ വിമാന സർവിസുമായി ഫ്ലൈനാസും സഊദിയയും

റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച്…

malayalampress

ഡോ. ഇ വിഷ്ണു വര്‍ധന്‍ റെഡ്ഡി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചുമതലയേല്‍ക്കും

ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. ഇ വിഷ്ണു വര്‍ധന്‍ റെഡ്ഡിയെ നിയമിച്ചു.…

News Desk

കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: ദുബൈയിൽ മലയാളി യുവാവ് മരിച്ചു

ദുബൈ: ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മലയാളി യുവാവ് മരിച്ചു.…

News Desk

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍…

News Desk

ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല; പദ്ധതി നിർത്തലാക്കി ബെവ്കോ

കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്കോ. നാളെ മുതല്‍ കുപ്പിക്ക് 20…

News Desk

ടെവോൾഡെ ഗെബ്രെമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ അമരത്തേക്ക് വ്യോമയാന മേഖലയിലെ പ്രമുഖനായ ടെവോൾഡെ ഗെബ്രെമറിയത്തെ നിയമിച്ചു. എയർ ഇന്ത്യയുടെ…

News Desk

നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കീഴടങ്ങി

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ…

News Desk

പുതിയ ചരിത്രമെഴുതാൻ മലയാളി ബഹിരാകാശ യാത്രികൻ അനിൽ മേനോൻ; ഏഴ് മണിക്കൂർ ബഹിരാകാശ നടത്തം നാളെ

വാഷിംഗ്ടൺ: മലയാളി വേരുകളുള്ള നാസ (NASA) ബഹിരാകാശ യാത്രികൻ ഡോ അനിൽ മേനോൻ (Anil Menon)…

News Desk

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

Discover Categories

Keralam

1202 Articles

Desheeyam

962 Articles

Gulf

449 Articles

Viral News

72 Articles

Saudi

303 Articles

World

229 Articles

Bahrain

24 Articles
Weather
34°C
Saudi Arabia
overcast clouds
34° _ 34°
11%
5 km/h
Wed
33 °C
Thu
43 °C
Fri
44 °C
Sat
44 °C
Sun
43 °C

Follow US

Most Read

Politics

View All

നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ

കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പിടിയിലായത്. 1987 ജനുവരി 11നാണ് കൊലപാതകം നടന്നത്. വീട്ടിൽ…

News Desk