റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബംഗ്ലാദേശ് സ്വദേശി സാബിര്‍ ഹുസൈന് റിയാദ് ഫിഫ്റ്റി ഫ്രൂട്ട്സ് കെ എം സി സി പ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പരിപാടിയില്‍ അബൂബക്കര്‍ വടക്കുംപുറം അധ്യക്ഷത വഹിച്ചു. നൗഷാദ് നാദാപുരം ബീരാന്‍ അപ്പാടെ, ഹാരിസ് പച്ചായി തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഫ്റ്റി ഫ്രൂട്ട്സ് കെ എം സി സി വക ഉപഹാരം അഷ്റഫ് അന്നല്ലൂര്‍ സാബിര്‍ ഹുസൈന് കൈമാറി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
