പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു

News Desk
0 Min Read

അരിമ്പൂര്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. വെളുത്തൂര്‍ സ്റ്റാര്‍ റോഡില്‍ കണ്ണനായ്ക്കല്‍ അരനാട്ടുകരക്കാരന്‍ ജിത്തുവിന്റെ മകന്‍ ഇവാന്‍ (3) ആണ് മരിച്ചത്.

ചികിത്സക്കായി ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ മാറി മാറി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!