പാലക്കാട്: ടര്‍ഫില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ചെര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്- ദീപ ദമ്പതികളുടെ മകന് ദില്‍രാജ് (അപ്പു-16)ആണ് മരിച്ചത്.
കെ എച്ച് എസ് തോട്ടരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കരിമ്പുഴ ടര്‍ഫില്‍ കളിക്കുമ്പോള്‍ കുഴഞ്ഞ് വീണ ഉടന്‍ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
