റിയാദ്: സഊദിയിലെ റിയാദിൽ അനാശാസ്യ പ്രവർത്തിയിൽ ഏർപ്പെട്ട പ്രവാസി വനിതയെ പൊലീസ് പിടികൂടി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഇവരെ തുടർന്നുള്ള നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം ആളുകളെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
