കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

malayalampress
0 Min Read

ജിദ്ദ: അനാകിഷിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി ബഷീറിൻ്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന(35) ജിദ്ദയിൽ നിര്യാതയായി. അസുഖബാധിതയായി സഊദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ആശുപത്രി മോർച്ചറിയിലുള്ള മൃതദ്ദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കൾ ഹസ്സ ബഷീർ,യസ്സാൻ ബഷീർ.

മയ്യത്തുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!