ബിജെപിയിൽ വൻ അഴിച്ചുപണി; എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്, കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

malayalampress
5 Min Read

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്.

ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്.

വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയിൽ ഉള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തിയിട്ടുണ്ട്.

ദേശീയ ഉപാധ്യക്ഷന്മാർ: വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വർമ്മ (ഉത്തർപ്രദേശ്), വർഷാബെൻ നരേന്ദ്രഭായ് ദോശി (ഗുജറാത്ത്), ഡോ. ഭാരതി പ്രവിൺ പവാർ (മഹാരാഷ്ട്ര), സർദാർ മൻപ്രീത് സിംഗ് ബാദൽ (പഞ്ചാബ്), ലാൽ സിംഗ് ആര്യ (മധ്യപ്രദേശ്), പ്രൊഫ. എം. നാഗരാജ (കർണാടക), പ്രൊഫ. താരീഖ് മൻസൂർ (ഉത്തർപ്രദേശ്), ഡോ. മധുചന്ദ്ര കർ (പശ്ചിമ ബംഗാൾ) എന്നിവരാണ് ദേശീയ ഉപാധ്യക്ഷന്മാർ

സംഘനടാ ചുമതലയുള്ള ജനറൽ സെക്രട്ടറി; ബി.എൽ. സന്തോഷ് (ഡൽഹി), സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറൽ സെക്രട്ടറിമാർ: ശിവപ്രകാശ് (മുംബൈ), സൗദാൻ സിംഗ് (ചണ്ഡീഗഡ്)

ജനറൽ സെക്രട്ടറിമാർ: വിനോദ് താവ്‌ഡെ (മഹാരാഷ്ട്ര), സുനിൽ ബൻസാൽ (ഡൽഹി), ബിപ്ലബ് കുമാർ ദേബ് (ത്രിപുര), സ്മൃതി ഇറാനി (ഉത്തർപ്രദേശ്), സതീഷ് പൂനിയ (രാജസ്ഥാൻ), ഗജേന്ദ്ര പട്ടേൽ (മധ്യപ്രദേശ്), ഹരീഷ് ദ്വിവേദി (ഉത്തർപ്രദേശ്), സഞ്ജയ് ഭാട്ടിയ (ഹരിയാന).

സെക്രട്ടറിമാർ: കവിത പാട്ടീദാർ (മധ്യപ്രദേശ്), കെ. സുരേന്ദ്രൻ (കേരളം), ഭോലാ സിംഗ് (ഉത്തർപ്രദേശ്), പ്രദീപ് വർമ്മ (ജാർഖണ്ഡ്), ജഗ്ദീഷ് ഈശ്വർഭായ് പട്ടേൽ (ഗുജറാത്ത്), ഡോ. സന്ദീപ് പാഠക് (ഡൽഹി), ഫാംഗ്നോൺ കോന്യാക് (നാഗാലാൻഡ്), സംഗീത യാദവ് (ഉത്തർപ്രദേശ്), അനിൽ ആന്റണി (കേരളം), ഡോ. എം. വെങ്കിടേഷൻ (തമിഴ്നാട്), മനോജ് തിഗ്ഗ (പശ്ചിമ ബംഗാൾ), സിദ്ധാർത്ഥ് ശംഭു (ബീഹാർ), ഡോ. സ്വദേശ് സിംഗ് (ഡൽഹി), മൃഗാംക ദേവ് ബർമൻ (അസം), രോഹൻ ഗുപ്ത (ഗുജറാത്ത്), ജയ് പ്രകാശ് (ഡൽഹി)

ട്രഷറർ: പിയൂഷ് ഗോയൽ (മഹാരാഷ്ട്ര)

ജോയിന്റ് ട്രഷറർ: രാജേഷ് മംഗൾ (രാജസ്ഥാൻ)

 

ഓഫീസ് ഇൻ-ചാർജ്: തരുൺ ചുഗ് (പഞ്ചാബ്)

 

ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്)

 

നോർത്ത്-ഈസ്റ്റ് കോഓർഡിനേറ്റർ: ഡോ. സംബിത് പത്ര (ഒഡീഷ)

 

നോർത്ത്-ഈസ്റ്റ് ജോയിന്റ് കോഓർഡിനേറ്റർ: രാജീവ് ബബ്ബാർ (ഡൽഹി)

 

ഓൾ സെൽസ് കോഓർഡിനേറ്റർ: വിഷ്ണു ദത്ത് ശർമ്മ (മധ്യപ്രദേശ്)

 

ഓൾ സെൽസ് ജോയിന്റ് കോഓർഡിനേറ്റർമാർ: ഋതുരാജ് സിൻഹ (ബീഹാർ), വിഷ്ണു വർദ്ധൻ റെഡ്ഡി (ആന്ധ്രാപ്രദേശ്)

 

Content Highlights: K Surendran and Anil Antony appointed as BJP National Secretaries., Nitin Nabin leads the new team as National President., AP Abdullakutty dropped from the new office bearers list., BL Santhosh retained as National General Secretary (Organization).

Published: 17 Aug 2026, 03:26 pm IST

 



Share



3



Also Watch

 







വരുന്നു ഡേറ്റാ സെന്ററുകള്‍; കാത്തിരിക്കുന്നത് പാരിസ്ഥിതിക ദുരന്തം

Related Topics

K SURENDRAN

ANIL ANTONY

NEW DELHI

BJP

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

 



 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

 

 



Advertisement



Advertisement



RELATED ARTICLES

NEWS

INDIA

നിക്ഷേപങ്ങളും പരിപാടികളുമെല്ലാം ഗുജറാത്തിലേക്ക്, ഇത് അംഗീകരിക്കാനാകില്ല-…



36 min ago



NEWS

INDIA

വമ്പൻ പ്രഖ്യാപനവുമായി വിജയ്: 75000 രൂപവരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളും, 1…



1 hr ago



SPORTS

CRICKET

LIVE UPDATES

കൂട്ടിച്ചേർത്തത് 146 റൺസ്, കൂട്ടുകെട്ട് പൊളിച്ച് പ്രസിദ്ധ്, ഇന്ത്യക്ക് പ്രതീക്ഷ



1 hr ago



CRIME

NEWS

ഹണിമൂണിനിടെ ആർത്തവം, ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; ഭർത്താവിനെതിരെ യുവതിയുടെ…



33 min ago



CRIME

NEWS

ആലപ്പുഴയിൽ വീടിനുള്ളിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ…



1 hr ago



More from this section

NEWS

INDIA

നിക്ഷേപങ്ങളും പരിപാടികളുമെല്ലാം ഗുജറാത്തിലേക്ക്, ഇത്…



NEWS

INDIA

ഒറ്റദിവസത്തിൽ 1.6 ലക്ഷം ഫോളോവേഴ്‌സ്; വന്നത് പോലെ…



NEWS

INDIA

വമ്പൻ പ്രഖ്യാപനവുമായി വിജയ്: 75000 രൂപവരെയുള്ള…



NEWS

INDIA

എയർ ഇന്ത്യയുടെ രണ്ട് പൈലറ്റുമാർ കൂടി ലഹരി പരിശോധനയിൽ…



NEWS

INDIA

മദ്യനിരോധനമുള്ള ഗുജറാത്തിൽ മദ്യവിൽപന; അഞ്ച് വർഷമായി…





To advertise here, Contact Us



To advertise here, Contact Us

Most Commented

RSS ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തത്? ലിസ്റ്റ്…



ആർഎസ്എസ് വേദിയിൽ വീണ്ടും കേരള വിസി; ‘വന്ദേമാതരത്തെ…



വന്ദേമാതര ആലാപനവിവാദം: നിങ്ങൾ ചെയ്ത തെറ്റിന് ഈ രാജ്യത്തെ…



നെതന്യാഹു വരെ ഏറ്റെടുത്തു;US-ഇറാൻ ആണവ ചർച്ചകളെ സ്വാധീനിച്ച്…



‘അറബിക്കടലിലല്ല അതിനപ്പുറം അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക്…



ത്രിവർണ പതാക ഉയർത്താൻ മടിച്ച പ്രസ്ഥാനത്തിന്റെ ആളോ…



Privacy Policy

Terms of Use

Subscription

Buy Books

Magazines

Ad Tariff

Classifieds

Archives

BookMyAd

About Us

Contact Us

Complaints

© Copyright Mathrubhumi 2026. All rights reserved





Share this link



Copy Link

Download QR Code



 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!