ടെവോൾഡെ ഗെബ്രെമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ

News Desk
0 Min Read

ന്യൂഡൽഹി: എയർ ഇന്ത്യയുടെ അമരത്തേക്ക് വ്യോമയാന മേഖലയിലെ പ്രമുഖനായ ടെവോൾഡെ ഗെബ്രെമറിയത്തെ നിയമിച്ചു. എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുംമാനേജിംഗ് ഡയറക്ടറുമായി ടെവോൾഡെ ഗെബ്രെമറിയം ചുമതലയേൽക്കും. 2022 മുതൽ എയർ ഇന്ത്യയുടെ സി ഇ ഒ ആയിരുന്ന ക്യാമ്പ്ബെൽ വിൽസണ് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.

ഇത്യോപ്യൻ എയർലൈൻസിനെ ആഫ്രിക്കയിലെ ഏറ്റവും വലിയ ലാഭകരമായ എയർലൈനായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ വ്യോമയാന വിദഗ്ദ്ധനാണ് ടെവോൾഡെ ഗെബ്രെമറിയം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article