‘വഴങ്ങാതിരുന്നപ്പോൾ ഭക്ഷണം നൽകാതെ മർദിച്ചു’; പെൺവാണിഭസംഘത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ 3 മലയാളികൾ

News Desk
0 Min Read

റാസൽഖൈമ: ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച 3 മലയാളികളടക്കം 4 യുവതികളെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷിച്ചു. ആലപ്പുഴ, തൃശൂർ സ്വദേശികളായ 3 മലയാളികളെയും തഞ്ചാവൂർ സ്വദേശിനിയെയുമാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.

നഴ്സും ഫിസിയോതെറപ്പിസ്റ്റും ഉൾപ്പെടെയുള്ളവരെ 2,500 ദിർഹം ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് സന്ദർശക വീസയിൽ യുഎഇയിലെത്തിച്ചത്. ബഹ്റൈനിൽ 15 വർഷത്തെ തൊഴിൽപരിചയമുള്ള യുവതിയും വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെടും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!