ആശ്വാസ വാർത്ത! രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും, 20 ന് മുൻപ് വില കുറയ്ക്കാൻ സാധ്യത

News Desk
0 Min Read

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ. പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് വില കുറച്ചേക്കും. 20ന് മുൻപേ വില കുറയ്ക്കാനാണ് സാധ്യത.

അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article